ഫാസ്റ്റ് ഫൈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fast Five

Theatrical release poster
സംവിധാനം Justin Lin
നിർമ്മാണം Neal H. Moritz
Vin Diesel
Michael Fottrell
രചന Chris Morgan
ആസ്പദമാക്കിയത് Characters –
Gary Scott Thompson
അഭിനേതാക്കൾ
സംഗീതം Brian Tyler
ഛായാഗ്രഹണം Stephen F. Windon
ചിത്രസംയോജനം Kelly Matsumoto
Fred Raskin
Christian Wagner
സ്റ്റുഡിയോ Original Film
One Race Films
വിതരണം Universal Pictures
റിലീസിങ് തീയതി
  • ഏപ്രിൽ 20, 2011 (2011-04-20) (Australia)
  • ഏപ്രിൽ 29, 2011 (2011-04-29) (United States)
സമയദൈർഘ്യം 130 minutes
രാജ്യം United States
ഭാഷ English
ബജറ്റ് $125 million
ബോക്സ് ഓഫീസ് $626.1 million[1]

2011 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്‌ഷൻ ചലച്ചിത്രമാണ് ഫാസ്റ്റ് ഫൈവ്.[2] വിൻ ഡീസൽ , പോൾ വാക്കർ എന്നിവർ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാറോട്ട മത്സരങ്ങളും കാറുകളും മുഖ്യ കഥാ പാത്രം ആകുന്ന ദ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന പരമ്പരയിലെ 5-മത്തെ ചിത്രം ആണ് ഇത്. ജസ്റ്റിൻ ലിൻ ആണ് ഇതിന്റെ സംവിധാനം നിർവഹിചിരികുന്നത്.

കഥ[തിരുത്തുക]

ഡി എസ് എസ് പിടികൂടാൻ നടക്കുന്ന ഹെർനാൻ എന്ന അഴിമതി കാരൻ ആയ വ്യാപാരിയിൽ നിന്നും ഡോമിനികോ ബ്രയാൻ എന്നിവർ $ 100 മില്യൺ കവരുന്നതാണ് കഥാ സാരം.

കഥാപാത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gray, Brandon (May 9, 2011). "Weekend Report: 'Thor' Thwacks It Within the Park". Box Office Mojo. Amazon.com. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: July 5, 2011. ശേഖരിച്ചത് May 14, 2011. 
  2. "Fast Five Becomes Fast & Furious 5: Rio Heist and Picks Up New Poster". Scannain. ആർക്കൈവ് ചെയ്തത് സൈറ്റിൽ നിന്ന്, യഥാർത്ഥം: July 4, 2011. 
"http://ml.wikipedia.org/w/index.php?title=ഫാസ്റ്റ്_ഫൈവ്&oldid=1934396" എന്ന താളിൽനിന്നു ശേഖരിച്ചത്