ഫാത്തിമ (നഗരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാത്തിമ
Sanctuary of Our Lady of Fátima - Fátima, Portugal

Coat of arms
ഫാത്തിമ (നഗരം) is located in Portugal
ഫാത്തിമ
Location within Portugal
സ്ഥാനം: 39°38′N 08°40′W / 39.633°N 8.667°W / 39.633; -8.667
Country Portugal
District Santarém
Municipality Ourém Municipality
Parishes 1
വിസ്തീർണ്ണം
 • മൊത്തം 71.29 km2 ([[ sq mi)
ജനസംഖ്യ (2011)
 • മൊത്തം 11,538
 • ജനസാന്ദ്രത 144/km2 ([[C/sq mi)
സമയമേഖല GMT (യു.റ്റി.സി.0)

പോർച്ചുഗലിലെ സാൻടാരെം ജില്ലയിലെ ഒരു നഗരമാണ് ഫാത്തിമ. അറബിക് ഭാഷയിൽ( فاطمة )നിന്നാണ് ഈ സ്ഥലത്തിന് ഫാത്തിമ എന്ന പേരുണ്ടായത്. 1917 മുതൽ ഇതൊരു ക്രൈസ്തവ മരിയൻ തീർത്ഥാടന കേന്ദ്രമാണ്. ഇവിടെയാണ് ഫാത്തിമമാതാവിന്റെ ദേവാലയം സ്ഥിതിചെയ്യുന്നത്.

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

സ്ഥാനം: 39°38′N 08°40′W / 39.633°N 8.667°W / 39.633; -8.667

"http://ml.wikipedia.org/w/index.php?title=ഫാത്തിമ_(നഗരം)&oldid=1715323" എന്ന താളിൽനിന്നു ശേഖരിച്ചത്