ഫാം‌വില്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
FarmVille
Developer(s) Zynga
Platform(s) PC
Release date(s) June 19, 2009[1]
Genre(s) Simulation

സിൻഗ നിർമ്മിച്ച് ഫേസ്‌ബുക്കിൽ ലഭ്യമായിട്ടുള്ള യഥാർത്ഥ കൃഷിയിടത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരു സിമുലേഷൻ ഗെയിം ആണ്‌ ഫാം‌വില്ലെ. ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഈ ഗെയിം വഴി ഒരു അയഥാർത്ഥ കൃഷിയിടം സൃഷ്ടിക്കുന്നതിനും അതിൽ വിളകൾ, സസ്യങ്ങൾ, വൃക്ഷങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സാധിക്കും[2]. 2009 ജൂണിൽ [3]ഈ ഗെയിം ആരംഭിച്ചതിനു ശേഷം, 2009 ഒക്ടോബർ ആയപ്പോഴേക്കും 56.1 മില്യൺ ഉപയോക്താക്കളോടെ ഫേസ്‌ബുക്കിൽ ഏറ്റവുമധികം ഉപയോക്താക്കളുപയോഗിക്കുന്ന ഗെയിം ആയി ഇതു മാറി[4].

[തിരുത്തുക] അവലംബം

  1. Market Watch (August 27, 2009). Zynga's FarmVille Becomes Largest and Fastest Growing Social Game Ever. Press release. ശേഖരിച്ച തീയതി: October 11, 2009.
  2. "Facebook farmers want India flag". BBC. October 9, 2009. http://news.bbc.co.uk/2/hi/south_asia/8298840.stm, ശേഖരിച്ചത്: October 11, 2009. 
  3. Gardner, Jasmine (September 29, 2009). "Futurology: FarmVille on Facebook". London Today. http://www.thisislondon.co.uk/lifestyle/article-23749479-futurology-farmville-on-facebook.do, ശേഖരിച്ചത്: October 11, 2009. 
  4. "October's Top Facebook Games See Another FarmVille Surge". Gamasutra. October 6, 2009. http://www.gamasutra.com/php-bin/news_index.php?story=25521, ശേഖരിച്ചത്: October 11, 2009. 
"http://ml.wikipedia.org/w/index.php?title=ഫാം‌വില്ലെ&oldid=1183944" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ