ഫലകത്തിന്റെ സംവാദം:Weather box

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതിയ മാറ്റങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ മുൻപുണ്ടായിരുന്ന മലയാളം നഷ്ടപ്പെട്ടിട്ടുണ്ട്. അവ മലയാളത്തിലേക്ക് മാറ്റേണ്ടതുണ്ട്. സമയം പോലെ മാറ്റുന്നതാണ്. ഞാൻ പുതുക്കിയവ തിരിച്ചിടരുതെന്ന് അഭ്യർഥിക്കുന്നു. കാരണം കാലാവസ്ഥയുടെ പല ലേഖനങ്ങളിലും പ്രശ്നമുണ്ട്. (ഉദാ: മക്കിന്നി (ടെക്സസ്) എന്നതിന്റെ മുൻരൂപം) അതിനാൽ ഇംഗ്ലീഷ് വിക്കിയിലെ ഫലകവുമായി നമുക്ക് ഒത്തുപോകേണ്ടതുണ്ട്. --റോജി പാലാ (സംവാദം) 17:28, 24 മേയ് 2013 (UTC)[മറുപടി]

ഒരു വിധം checkY ചെയ്തു--റോജി പാലാ (സംവാദം) 18:35, 26 മേയ് 2013 (UTC)[മറുപടി]
float -- Raghith (സംവാദം) 04:18, 27 മേയ് 2013 (UTC)[മറുപടി]