ഫലകം:കേരളത്തിലെ പക്ഷികളുടെ പട്ടിക - ഉള്ളടക്കം/ഉപയോഗരീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപയോഗം[തിരുത്തുക]

കേരളത്തിലെ പക്ഷികളുടെ പട്ടിക എന്ന താളിന്റെ രൂപം നിജപ്പെടുത്താനുപയോഗിക്കുന്ന ഫലകമാണിത്. കൃത്യമായി പറഞ്ഞാൽ {{കേരളത്തിലെ പക്ഷികളുടെ പട്ടിക - തുടക്കം}}, {{കേരളത്തിലെ പക്ഷികളുടെ പട്ടിക - ഉള്ളടക്കം}}, {{കേരളത്തിലെ പക്ഷികളുടെ പട്ടിക - അവസാനം}} എന്നിങ്ങനെ മൂന്നുഫലകങ്ങളാണ് ഇതിനായുള്ളത്.

ഉപയോഗരീതി[തിരുത്തുക]

{{കേരളത്തിലെ പക്ഷികളുടെ പട്ടിക - തുടക്കം|നിര=|കുടുംബം=|ഉപകുടുംബം=}}

{{കേരളത്തിലെ പക്ഷികളുടെ പട്ടിക - ഉള്ളടക്കം|പേര് = |കണ്ണി= | മറ്റുപേരുകൾ = | ശാസ്ത്രീയനാമം = | ഇംഗ്ലീഷ് = | ചിത്രം = | ശബ്ദം =  | കോമൺസ് കണ്ണി = | ദേശാടനസ്വഭാവം = | സ്ഥിതി =  | ആവാസവ്യവസ്ഥ =  | കാണാവുന്ന പ്രദേശം =  }}

{{കേരളത്തിലെ പക്ഷികളുടെ പട്ടിക - അവസാനം}}

എന്ന രീതിയിലാണ് ഉപയോഗിക്കേണ്ടത്. {{കേരളത്തിലെ പക്ഷികളുടെ പട്ടിക - ഉള്ളടക്കം}} എന്ന ഫലകം മറ്റ് ഫലകങ്ങളുടെ ഇടയിൽ എത്ര തവണ വേണമെങ്കിലും ആവർത്തിക്കാവുന്നതാണ്. ചരങ്ങളിൽ വില നൽകിയില്ലെങ്കിൽ, അവിടെ "—" പ്രത്യക്ഷപ്പെടുന്നതാണ്. പ്രസ്തുത ഫലകത്തിലെ കണ്ണി എന്ന ചരം പക്ഷിയുടെ പേരിൽ നിന്ന് വ്യത്യസ്തമായ താളിലേയ്ക്കാണ് കണ്ണി പോകേണ്ടതെങ്കിൽ അത് കുറിക്കാൻ ഉപയോഗിക്കാവുന്നതാണ്.