പൗലോ ഫ്രെയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Paulo Freire | |
|---|---|
| ജനനം | 1921 സെപ്റ്റംബർ 19 Recife, Pernambuco, Brazil |
| മരണം | 1997 മേയ് 2 (പ്രായം 75) São Paulo, São Paulo, Brazil |
| ദേശീയത | Brazilian |
| തൊഴിൽ | Educator, author |
| അറിയപ്പെടുന്നത് | Theories of education |
| പ്രചോദനം കൊണ്ടത് | ഷാൺ-പോൾ സാർത്ര്, എറിക് ഫ്രോം, ലൂയി അൽത്തൂസർ, ഹെർബർട്ട് മാർക്യൂസ്, കാൾ മാർക്സ്, ഇവാൻ ഇല്ലിച്ച്, മാവോ സേതൂങ്, അന്റോണിയോ ഗ്രാംഷി, ഫ്രാന്റ്സ് ഫാരൺ |
| പ്രചോദിപ്പിച്ചത് | Peter McLaren, Henry Giroux, Joe L. Kincheloe, Shirley R. Steinberg, Antonia Darder, Augusto Boal |
പ്രസിദ്ധ ബ്രസീലിയൻ ചിന്തകനും വിദ്യാഭ്യാസപ്രവർത്തകനും ആണ് പൌലോ ഫ്രെയർ(September 19, 1921 – May 2, 1997) . നിയമബിരുദം നേടിയശേഷം, റെസിഫെ സർവകലാശാലയിലെ കൾച്ചറൽ എക്സ്റ്റൻഷൻ സർവീസിന്റെ ആദ്യ ഡയറക്ടറായി. ഹാർവാർഡ് സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് ജനീവയിലെ വേൾഡ് കൗൺസിൽ ഒഫ് ചർച്ചസിൽ ചേർന്നു. 1973-ൽ മർദിതരുടെ ബോധനശാസ്ത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 15 വർഷത്തിനുശേഷം ബ്രസീലിൽ തിരിച്ചെത്തി 1989- 91-ൽ സാവോപൗളോയിലെ വിദ്യാഭ്യാസമന്ത്രിയായി. അക്കാലത്തെ അനുഭവങ്ങളാണ് 1993-ൽ എഴുതിയ നഗരത്തിന്റെ ബോധനശാസ്ത്രം എന്ന കൃതിയിലെ പ്രതിപാദ്യം.
മറ്റുകൃതികൾ [തിരുത്തുക]
- വിമർശനാവബോധത്തിനായുള്ള വിദ്യാഭ്യാസം
- സ്വാതന്ത്ര്യത്തിനായുള്ള സാംസ്കാരിക പ്രവർത്തനം
- ചോദ്യം ചെയ്യാനുള്ള പഠനം
- പ്രതീക്ഷയുടെ ബോധനശാസ്ത്രം
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- Digital Library Paulo Freire(Pt-Br)
- Pedagogy of the Oppressed by Paulo Freire
- PopEd Toolkit - Exercises/Links Inspired by Freire's Work
- Interview with Maria Araújo Freire on her marriage to Paulo Freire
- Interview excerpt with Paulo Freire on liberation theology and Marx
- A dialogue with Paulo Freire and Ira Shor (1988)