പ്രമാണത്തിന്റെ സംവാദം:Status iucn3.1 LC ml.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇല്ലാതായവ, കാണുന്നില്ലല്ലോ പ്രവീൺ. --Vssun (സുനിൽ) 03:40, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

റീസൈസിൽ പി.എൻ.ജി. ആകുമ്പോൾ സെർവറിലെ ഫോണ്ടുകളുടെ പോരായ്മ മൂലം ഡിസ്പ്ലേ ശരിയാകുന്നില്ല. :( കൂട്ടക്ഷരങ്ങളൊന്നും ഇല്ലാത്ത ഒരു പദം കണ്ടുപിടിക്കണം :) റൂട്ട് ഫയൽ എടുത്താൽ ഓകെ ആണ് (http://upload.wikimedia.org/wikipedia/ml/b/ba/Status_iucn3.1_LC_ml.svg). അപ്പോൾ ബ്രൗസർ ലോക്കൽ ഫോണ്ട് ഉപയോഗിച്ചാണ് ചെയ്യുന്നത്. അല്ലേൽ തന്നെ ഫലകവും ശരിയാകുന്നില്ല. സഹായം?--പ്രവീൺ:സംവാദം 04:28, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

നിവൃത്തിയില്ലെങ്കിൽ പി.എൻ.ജി. ആക്കുന്നതല്ലേ നല്ലത്? ഇല്ലം ചുടേണ്ടതില്ലല്ലോ :-). ബഗ് ഫയൽ ചെയ്യുന്നതുവഴി സെർവറിലെ പ്രശ്നം പരിഹരിക്കാനാവില്ലേ? --Vssun (സുനിൽ) 04:31, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

മീഡിയ വിക്കിയുടെ ആദ്യകാലത്തെ പേൾ സ്ക്രിപ്റ്റ് ഉപയോഗിച്ചാണെന്ന് തോന്നുന്നു സെർവർ എസ്.വി.ജി.യുടെ പി.എൻ.ജി. തമ്പ് നെയിൽ എടുക്കുന്നത്. ലാറ്റിനിതര ഭാഷകളിലെ ഏതെങ്കിലും പ്രോഗ്രാമർ കൈവെയ്ക്കേണ്ടി വന്നേക്കും :) ഒരിക്കൽ ടൈംലൈൻ എക്സ്റ്റെൻഷനു ബഗ് ഇട്ടപ്പോൾ എനിക്ക് മനസ്സിലായ വിവരങ്ങളാണവ--പ്രവീൺ:സംവാദം 09:26, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]

bugzilla:25140--Vssun (സുനിൽ) 09:57, 11 സെപ്റ്റംബർ 2010 (UTC)[മറുപടി]