പ്രമാണത്തിന്റെ സംവാദം:Oorslem yathravivaranam.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യായോപയോഗചിത്രങ്ങൾ പറ്റാവുന്നത്ര കുറഞ്ഞ റെസല്യൂഷനിൽ വേണമെന്നാണ് നിബന്ധന. അതുകൊണ്ട് റെസല്യൂഷൻ കുറച്ച് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഈ ചിത്രത്തിന്റെ ആദ്യപതിപ്പിൽത്തന്നെ അതിന്റെ റെസല്യൂഷൻ സൂചിപ്പിക്കുന്നത്ര വ്യക്തതയില്ല. ചിത്രം സ്കാൻ ചെയ്തതുതന്നെയാണോ? ഉറവിടം മറ്റെവിടെ നിന്നെങ്കിലുമാണെങ്കിൽ ആ യു.ആർ.എൽ. ഉറവിടമായി നൽകുന്നത് നന്നായിരിക്കും. --Vssun (സുനിൽ) 13:35, 22 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് സ്വയം എടുത്ത ഫോട്ടോ ആണത്. GIMP സോഫ്റ്റ്വെയർ വഴി 106KB ആക്കി റെസല്യൂഷൻ കുറക്കുകയും ചെയ്തിരുന്നു -Johnchacks 13:44, 22 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഒറിജിനൽ ഒന്ന് അപ്‌ലോഡ് ചെയ്യാമോ? ഒരു കൈ നോക്കാനായിരുന്നു. --Vssun (സുനിൽ) 14:21, 22 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചെയ്തിരിക്കുന്നു. Johnchacks 14:34, 22 ഓഗസ്റ്റ് 2010 (UTC)[മറുപടി]

റെസല്യൂഷൻ കുറച്ച ഒരു പുതിയ പതിപ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഒറിജിനൽ നീക്കം ചെയ്തു. എങ്ങനെയുണ്ടെന്ന് നോക്കൂ. --Vssun (സുനിൽ) 15:50, 23 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പുതിയ പതിപ്പിനു ഒറിജിനലിനേക്കാൾ 'ഫ്രെഷ്നസ്സ്' ഉണ്ട്.വളരെ നല്ലതായിരിക്കുന്നു. - Johnchacks 17:00, 23 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ജിമ്പിന്റെ പണിയാണ് ഓട്ടോ വൈറ്റ്‌ബാലൻസ് ചെയ്തേയുള്ളൂ. --Vssun (സുനിൽ) 02:37, 26 ഓഗസ്റ്റ് 2010 (UTC)[മറുപടി]