പ്രമാണത്തിന്റെ സംവാദം:Mammotty2.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രത്തിന്റെ ഉറവിടം?--ജ്യോതിസ് 19:45, 4 ഡിസംബർ 2007 (UTC)[മറുപടി]

നീലമാങ്ങ സ്വന്തമായി വരച്ചതാണെന്ന് തോന്നുന്നു. --സുഗീഷ് 19:58, 4 ഡിസംബർ 2007 (UTC)[മറുപടി]
എങ്കിൽ അതു ചേർക്കണം. ഇല്ലെങ്കിൽ നീക്കം ചെയ്യേണ്ടി വരും --ജ്യോതിസ് 20:00, 4 ഡിസംബർ 2007 (UTC)[മറുപടി]

ഇത്തരം ഒരു രേഖാ ചിത്രത്തിന്റെ ആവശ്യം വിക്കിയിൽ ഇപ്പോൾ നിലവിലുണ്ടോ? പ്രത്യേകിച്ച് മമ്മുട്ടിയുടെ നിരവധി ചിത്രങ്ങൾ ഉള്ളപ്പോൾ, ചിത്രങ്ങൾ ലഭ്യമല്ലാത്ത സന്ദർഭങ്ങളിലല്ലേ രേഖാ ചിത്രങ്ങൾ ഉപയോഗിക്കേണ്ടി വരിക. --ചള്ളിയാൻ ♫ ♫ 07:40, 13 ഫെബ്രുവരി 2008 (UTC)[മറുപടി]