പ്രമാണത്തിന്റെ സംവാദം:Harold-lloyd.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം ഏതെങ്കിലും വെബ്‌സൈറ്റിൽ നിന്നും ലഭിച്ചതാണെങ്കിൽ ആ വെബ് താളിന്റെ കണ്ണി കൂടി ചേർക്കാൻ ശ്രദ്ധിക്കുക.--Vssun (സുനിൽ) 05:41, 29 മാർച്ച് 2011 (UTC)[മറുപടി]

http://kittypackard.files.wordpress.com/2009/08/harold-lloyd.jpg --റോജി പാലാ 05:43, 29 മാർച്ച് 2011 (UTC)[മറുപടി]
ഇത് എന്ന് പുറത്തിറങ്ങിയ ചിത്രത്തിലെ രംഗമാണെന്നറിഞ്ഞാൽ, പകർപ്പവകാശകാലാവധി കഴിഞ്ഞോ എന്ന് പരിശോധിക്കാമായിരുന്നു. ഇപ്പോഴും പകർപ്പവകാശം ബാധകമായ ചലച്ചിത്രത്തിലെ രംഗമാണെങ്കിൽ നമുക്ക് ഉപയോഗിക്കാനാകില്ല. കാരണം ഇദ്ദേഹത്തിന്റെ സ്വതന്ത്രചിത്രം നിലവിലുണ്ട്. സ്വതന്ത്രചിത്രത്തിന്റെ അഭാവത്തിൽ മാത്രമേ ഇത്തരം ചിത്രങ്ങൾ ന്യായോപയോഗമായി ഉപയോഗിക്കാനാകൂ. വിക്കിപീഡിയ:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ, വിക്കി:ന്യായോപയോഗം എന്നീ താളുകൾ കാണുക. --Vssun (സുനിൽ) 05:49, 29 മാർച്ച് 2011 (UTC)[മറുപടി]