പ്രമാണത്തിന്റെ സംവാദം:Flower aneezone.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രത്തിന്റെ പേരിൽ അപ്‌ലോഡ് ചെയ്ത ഉപയോക്താവിന്റെ പേര്‌ കൂടി ചേർക്കുന്നത് ശരിയാണോ?--അസീസ് 12:35, 19 ഒക്ടോബർ 2009 (UTC)[മറുപടി]

തീർച്ചയായിട്ടും അത് ഒരു നല്ല പ്രവണത അല്ല. ഉപയോക്താവിനെ അറിയിച്ചിട്ടുണ്ട്--Rameshng:::Buzz me :) 14:08, 19 ഒക്ടോബർ 2009 (UTC)[മറുപടി]
ഇത് എന്തുപൂവാണ്. ഒരുതരം ചെമ്പരത്തി ആനെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്നു. അനുയോജ്യമായ പേര് വല്ലതും നിർദ്ദേശിക്കുകയാണെങ്കിൽ പേരുമാറ്റാമായിരുന്നു. --Vssun 06:18, 20 ഒക്ടോബർ 2009 (UTC)[മറുപടി]