പ്രമാണത്തിന്റെ സംവാദം:ജനകീയാസൂത്രണം ലോഗോ.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എസ്.വി.ജി. ലോഗോ കാണുന്നില്ലല്ലോ.. --Vssun 04:43, 14 മേയ് 2010 (UTC)[മറുപടി]

മാറ്റി അപ്‌ലോഡ് ചെയ്തതിനു ശേഷവും 06:14, 15 മേയ് 2010 പതിപ്പ് കാണാൻ സാധിക്കുന്നില്ല. അതിനു മുൻപത്തെ പതിപ്പാണെങ്കിൽ ക്രോപ്പ് ചെയ്യാനുണ്ട്. --Vssun 06:32, 15 മേയ് 2010 (UTC)[മറുപടി]

ക്രോപ് ചെയ്ത പതിപ്പാണ് ഞാൻ ശ്രമിക്കുന്നത് എന്നാൽ ആ svg ഫയൽ ശൂന്യമായാണു കയറുന്നത് :( പ്രതീഷ്|s.pratheesh(സംവാദം) 08:08, 15 മേയ് 2010 (UTC) എന്റെ സോഴ്സ് ഫയലിന്(svg) എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു.. ഞാൻ അതു ഇവിടെ കയറ്റിയിട്ടുണ്ട്..ആരെങ്കിലും അതൊന്ന് പരിശോധിച്ചാൽ സഹായമായിരുന്നു...പ്രതീഷ്|s.pratheesh(സംവാദം) 08:27, 15 മേയ് 2010 (UTC)[മറുപടി]

യഥാർത്ഥപതിപ്പ് (ഉറവിടം) കാണിച്ചുതരാമോ? ആ ഹൃദയരൂപങ്ങളുടെ അരികുകൾ അങ്ങനെതന്നെയാണോ എന്നറിയാനാണ്‌ --ജുനൈദ് | Junaid (സം‌വാദം) 08:29, 15 മേയ് 2010 (UTC)[മറുപടി]

യഥാർത്ഥ svg ഫയൽ ഇതാണ് . അതിലെ ആ "അധികാരം ജനങ്ങളിലേക്ക്" എന്ന text ബെന്റ് ചെയ്യാൻ ഇങ്ക്സ്കേപിൽ അറിയാത്തതിനാൽ അത് ഫോട്ടോഷോപ്പിൽ ചെയ്തു. ഫൈനൽ ലോഗൊ jpg ആയിപ്പോകാൻ അതാണ് കാരണം. അതു വീണ്ടും svg ആക്കാനായി ഞാൻ ഇങ്ക്സ്കേപ്പിൽ ആ ചിത്രം ഇമ്പോർട്ട് ചെയ്തു (അതു ചെയ്യരുതെന്ന കാര്യം ഓർക്കാതെ; jpg വെക്ടർ ചിത്രം അല്ലല്ലോ) ഒന്നുകിൽ svg ഇമേജിന്റെ text നമ്മൾ ബെന്റ് ചെയ്യണം അല്ലെങ്കിൽ ഈ ലോഗോ jpg ആക്കി നിലനിറുത്തണം പ്രതീഷ്|s.pratheesh(സംവാദം) 08:53, 15 മേയ് 2010 (UTC)[മറുപടി]