പ്രതിധ്വനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നേരിട്ടുള്ള ശബ്ദത്തിനുശേഷം കുറച്ച് സമയം കഴിഞ്ഞ് കേള്‍ക്കുന്ന പ്രതിഫലനത്തെയാണ് ശബ്ദശാസ്ത്രത്തില്‍ പ്രതിധ്വനി '(ഇംഗ്ലീഷ്: Echo) എന്നു പറയുന്നത്. ശബ്ദസ്രോതസ്സിന്റെ ഒരിക്കല്‍ മാത്രമുള്ള പ്രതിഫലനമാണ് യഥാര്‍ഥ പ്രതിധ്വനി. പ്രതിധ്വനിക്കുണ്ടാകുന്ന സമയവ്യത്യാസം പ്രതിഫലിപ്പിക്കുന്ന വസ്തുവുമായുള്ള അകലത്തെയും ശബ്ദത്തിന്റെ വേഗതയെയും ആശ്രയിച്ചിരിക്കും.

വ്യത്യസ്ത വസ്തുക്കളില്‍ നിന്നുള്ള ധാരാളം പ്രതിഫലനങ്ങള്‍ ഒരേ സമയം ശ്രോതാക്കളില്‍ എത്തുകയാണെങ്കില്‍ അതിനെ മാറ്റൊലി എന്നുപറയുന്നു.

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം