പ്രകാശിക ഉപകരണം
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ഒന്നുകിൽ പ്രതിബിംബങ്ങൾ കാണുന്നതിനുവേണ്ടി പ്രകാശ തരംഗങ്ങളെ പ്രക്രിയകൾക്ക് വിധേയമാക്കുന്നതോ അല്ലെങ്കില് അനേകം പ്രകൃത സ്വഭാവങ്ങളിൽ ഒന്ന് പഠിക്കുന്നതിനായി പ്രകാശ തരംഗങ്ങളെ (ഫോട്ടോണുകളെ) വിശ്ലേഷണം ചെയ്യുന്നതോ ആയ ഉപകരണത്തെയാണ് പ്രകാശിക ഉപകരണം എന്ന് പറയുന്നത്.
[തിരുത്തുക] ബിംബ ബൃഹത്കരണം
ആദ്യ പ്രകാശിക ഉപകരണങ്ങൾ വിദൂരവസ്തുക്കളെ വലുതായി കാണാനുള്ള ദൂരദർശിനികളും ചെറിയവസ്തുക്കളെ വലുതായിക്കാണാനുള്ള സൂക്ഷ്മ ദർശിനികളും ആയിരുന്നു. ഗലീലിയോയുടെയും ല്യൂവൻഹോക്കിന്റെയും കാലങ്ങൾ മുതൽ ഈ ഉപകരണങ്ങൾ പുരോഗതി പ്രാപിക്കുകയും ഉപയോഗം വൈദ്യുതകാന്തികരാജിയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു.
ക്യാമറ, ഇലക്ട്രോൺ സൂക്ഷ്മദർശിനി തുടങ്ങി
[തിരുത്തുക] വിശ്ലേഷണം
മറ്റൊരുവർഗം പ്രകാശിക ഉപകരണങ്ങൾ പ്രകാശത്തിന്റെയോ പ്രകാശിക വസ്തുക്കളുടെയോ സ്വഭാവസവിശേഷതകൾ വിശ്ലേഷണം ചെയ്യാൻ ഉപയോഗിക്കുന്നു.
ഇന്റ്ര്‌ഫെറോമീറ്റർ
സ്പെക്റ്റ്ട്റോമീറ്റർ
ഫോട്ടോമീറ്റർ
Wikimedia Commons has media related to: Optical devices Retrieved from "http://en.wikipedia.org/wiki/Optical_instrument"