പോൾ മോർഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paul Morphy
മുഴുവൻ പേര് Paul Charles Morphy
രാജ്യം United States
ജനനം 1837 ജൂൺ 22(1837-06-22)
New Orleans, United States
മരണം 1884 ജൂലൈ 10(1884-07-10) (പ്രായം 47)
New Orleans, United States
ലോകജേതാവ് 1858–62 (Unofficial)

പോൾ ചാൾസ് മോർഫി അമേരിക്കയിൽ ജനിച്ച കഴിഞ്ഞ ശതകത്തിലെ മികച്ച ചെസ്സ് കളിക്കാരനായിരുന്നു.(ജനനം:(ജൂൺ 22, 1837 – ജൂലൈ 10, 1884). ചെസ്സിൽ ബാല്യകാലത്തുതന്നെ അസാധാരണ പ്രതിഭ മോർഫി വെളിവാക്കി.” ചെസ്സിന്റെ അഭിമാനവും ദു:ഖവും” എന്നു മോർഫി വിശേഷിപ്പിക്കപ്പെട്ടിരുന്നു.വളരെ ചുരുങ്ങിയ കാലയളവു മാത്രമാണ് ചെസ്സിൽ മോർഫി സജീവമായിരുന്നത്. മോർഫിയെ ‘ ലോക ചെസ്സ് ചാമ്പ്യൻ‘(1858-62) എന്നു അനൌദ്യോഗികമായി വിശേഷിപ്പിയ്കപ്പെട്ടിട്ടുണ്ട്. മറ്റൊരു ചെസ്സ് പ്രതിഭയായ ബോബി ഫിഷർ “പോൾ മോർഫിയും കാപ്പബ്ലാങ്കയും‘ അളവറ്റ കഴിവുകൾ ഉള്ള കളിക്കാരാണെന്നു ഒരിയ്ക്കൽ സൂചിപ്പിയ്ക്കുകയുണ്ടായി.

Morphy vs. Löwenthal, 1858


അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പോൾ_മോർഫി&oldid=1694394" എന്ന താളിൽനിന്നു ശേഖരിച്ചത്