പോൾ ഗോഗിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോൾ ഗോഗിൻ Paul Gauguin

Paul Gauguin, 1891
Birth name Eugène Henri Paul Gauguin
ജനനം 1848 7 ജൂൺ(1848-06-07)
Paris, France
മരണം 1903 മേയ് 8 (പ്രായം 54)
Atuona, Marquesas Islands, French Polynesia
മേഖല painting, sculpture, ceramics, engraving
Movement Post-Impressionism, Primitivism
Influenced Edvard Munch, Pablo Picasso, Georges Braque


വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ ആണ് പോൾ ഗോഗിൻ . നാവികനായിരുന്നു. പിന്നീട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സേവനമനുഷ്ഠിച്ചു. 1870-ൽ പിസ്സാറോയുമായി സമ്പർക്കത്തിലായി. 1883 മുതൽ ചിത്രകലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1891-ൽ താഹിതിയിലേക്കുപോയി. മികച്ച ചിത്രങ്ങൾ: ദ സ്പിരിട്ട് ഒഫ് ദ ഡെഡ് വാച്ചിങ്, ദ ഡേ ഒഫ് ഗോഡ്, ദ യെല്ലോ ക്രൈസ്റ്റ്, വെയർ ഡൂ വി കം ഫ്രം, വാട്ട് ആർ വി, വെയർ ആർ വി ഗോയിങ്.

[തിരുത്തുക] ചിത്രശാല


"http://ml.wikipedia.org/w/index.php?title=പോൾ_ഗോഗിൻ&oldid=1280367" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ