പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: അറ്റ് വേള്‍ഡ്സ് എന്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Pirates of the Caribbean: At World's End |
|
|---|---|
US DVD cover art |
|
| സംവിധാനം | Gore Verbinski |
| നിര്‍മ്മാണം | Jerry Bruckheimer |
| കഥ | Ted Elliott Terry Rossio |
| അഭിനേതാക്കള്‍ | Johnny Depp Orlando Bloom Keira Knightley Chow Yun-Fat Geoffrey Rush Bill Nighy Naomie Harris Tom Hollander Stellan Skarsgård Jack Davenport |
| സംഗീതം | Hans Zimmer |
| ഛായാഗ്രഹണം | Dariusz Wolski |
| എഡിറ്റിംഗ് | Stephen E. Rivkin Craig Wood |
| വിതരണം | Walt Disney Pictures |
| പ്രദര്‍ശനതീയതി | May 24, 2007 (US) May 24, 2007 (UK) |
| സമയദൈര്‍ഘ്യം | 168 min. |
| രാജ്യം | United States |
| ഭാഷ | English |
| ആകെ വരുമാനം | $960,996,492 |
| മുന്‍ഗാമി | Pirates of the Caribbean: Dead Man's Chest |
| വെബ്സൈറ്റ് | |
| Allmovie profile | |
| IMDb profile | |
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: അറ്റ് വേള്‍ഡ്സ് എന്റ് 2007-ല്‍ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ്. പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്.
ബ്ലാക്ക് പേളിലെ അംഗങ്ങള്‍ ജാക്ക് സ്പാരോയെ ഡേവി ജോണ്‍സ് ലോക്കറില്‍ നിന്നും രക്ഷിക്കുന്നതും അതിനുശേഷം കട്ട്‌ലര്‍ ബെക്കറ്റിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ഇന്ത്യ ട്രേഡിങ് കമ്പനിക്കെതിരെയും ഡേവി ജോണ്‍സിനെതിരെയും പോരാട്ടത്തിനൊരുങ്ങുന്നതു തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയി ആവിഷ്കരിച്ചിരിക്കുന്നത്.
2005-ലും 2006-ലുമായി പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റിന്റെ തുടര്‍ച്ചയായാണ് ഇതിന്റെ ചിത്രീകരണം നടന്നത്. മെയ് 24, 2007-ല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ ചിത്രം പുറത്തിറങ്ങി. നിരൂപകരില്‍ നിന്ന് സമ്മിശ്ര പ്രതികണമാണ് ലഭിച്ചതെങ്കിലും സാമ്പത്തികമായി വന്‍ വിജയമാണ് ചിത്രം നേടിയത്. ലോകവ്യാപകമായി 96 കോടി ഡോളര്‍ നേടി 2007-ലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമായി.
[തിരുത്തുക] കഥാസംഗ്രഹം
[തിരുത്തുക] കഥാപാത്രങ്ങള്‍
- ക്യാപ്റ്റന്‍ ജാക്ക് സ്പാരോ(ജോണി ഡീപ്പ്): കരീബിയന്‍ കടലിലെ കടല്‍ക്കൊള്ളക്കാരന്‍.
- വില്‍ ടര്‍ണ്ണര്‍( ഒര്‍ലാന്‍റോ ബ്ലൂം)
- എലിസബത്ത് സ്വാന്‍(കേറാ നൈറ്റലി) : ഗവര്‍ണ്ണര്‍ സ്വാനിന്‍റെ മകള്‍.
- ക്യാപ്റ്റന്‍ സാവോ ഫെങ്()
- ഹെക്ടര്‍ ബാര്‍ബോസ()
- ലോര്‍ഡ് കട്ട്ലര്‍ ബെക്കട്ട്()