പെർസഫനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Persephone or Kore |
|
|---|---|
Pinax of Persephone opening the "Likon Mystikon" |
|
| Goddess of spring | |
| വാസം | Underworld |
| പങ്കാളി | Hades |
| മാതാപിതാക്കൾ | Zeus and Demeter |
| റോമൻ പേര് | Proserpina |
ഗ്രീക്ക് ദേവരാജനായ സ്യൂസിന്റെയും ഭൂമീദേവിയായ ഡിമിറ്ററിന്റെയും മകളാണ് പെർസഫനി. മരണദേവനായ ഹേഡിസ് പെർസഫനിയെ അപഹരിച്ച് വിവാഹം കഴിച്ച് ടാർടാറസിലേക്ക് കൊണ്ട് പോയി. അങ്ങനെ അവർ പാതാളത്തിന്റെ ദേവതയായി മാറി.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||