വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജ് നായർ സംവിധാനം ചെയ്ത് 2010 - ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പുണ്യം അഹം. പൃഥ്വിരാജ്, സംവൃതാ സുനിൽ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറ പ്രവർത്തനം |
നിർവഹിച്ചത് |
| കഥ, തിരക്കഥ,സംഭാഷണം,സംവിധാനം |
രാജ് നായർ |
| നിർമ്മാണം |
രാജ് നായർ, ശ്യാം ചെങ്ങളത്ത്, ജനർദ്ധനൻ മേനോൻ |
| എക്സി. പ്രൊഡ്യൂസർ |
അനുറ്റ് ഇതാഗരുൺ |
| പ്രൊഡക്ഷൻ കൺട്രോളർ |
ആനന്ദ് പയ്യന്നൂർ |
| ക്യാമറ |
എം.ജെ. രാധാകൃഷ്ണൻ |
| എഡിറ്റിംഗ് |
ബിനാ പോൾ വേണുഗോപാൽ |
| സംഗീതം |
ഐസക് തോമസ് കൊട്ടുകപ്പള്ളി |
| കലാസംവിധാനം |
എം. കോയ |
| വസ്ത്രാലങ്കാരം |
കുമാർ എടപ്പാൾ & രാജ് നായർ |
| മേയ്ക്കപ്പ് |
പട്ടണം ഷാ |
| ഗാന രചന |
നെടുമുടി ഹരികുമാർ |
| ആലാപനം |
ചിത്ര, മധു ബാലകൃഷ്ണൻ |
| സൗണ്ട് മിക്സിങ് |
ഹരികുമർ ചിത്രാഞ്ജലി |
| സൗണ്ട് റെക്കോഡിങ് |
നൗഷാദ് ചിത്രാഞ്ജലി |
| ഫോളി ആർട്ടിസ്റ്റ് |
രാജ് മാർത്താണ്ഡം |
| ഫിനാൻസ് കൺട്രോളർ |
മാധവ് മേനോൻ |
| വെബ്‌സൈറ്റ് |
രാകേഷ് മേനോൻ |
| നിശ്ചല ഛായാഗ്രഹണം |
മഞ്ജു ആദിത്യ |
| പോസ്റ്റർ ഡിസൈൻ |
വില്ല്യം ലോയൽ, കൊച്ചി |
| കഥകളി നിർവഹണം |
കലാമണ്ഡലം ഗണേശൻ |
| സ്റ്റുഡിയോ |
ചിത്രാഞ്ജലി, തിരുവനന്തപുരം |
| ഡബ്ബിങ് സ്റ്റുഡിയോ |
ലാൽ മീഡിയാ, കൊച്ചി & കലാഭവൻ ഡിജിറ്റൽ സ്റ്റുഡിയോ |
| ലാബ് |
പ്രസാദ് കളർ ലാബ് |
| അസ്സോസിയേറ്റ് ഡയറക്ടർ |
ഉണ്ണികൃഷ്ണൻ വി.കെ |
| സഹസംവിധാനം |
വിശ്വം |
| അസ്സോസിയേറ്റ് ക്യാമറ |
റെജി പ്രസാദ് |
| അസ്സിസ്റ്റന്റ് ക്യാമറ |
അനിൽ നാരായണൻ |
| അസ്സോസിയേറ്റ് എഡിറ്റർ |
ജയചന്ദ്ര കൃഷ്ണ |
| ഡബ്ബിങ് അസ്സിസ്റ്റന്റ് |
രാഗേഷ് |
| പ്രൊഡക്ഷൻ മാനേജേഴ്സ് |
ഷിബു, സുജിത്ത് |
| പി.ആർ.ഒ. |
അയ്മനം സാജൻ, വാഴൂർ ജോസ് |
| ഫോർമാറ്റ് |
35 MM സിനിമാസ്കോപ്പ് |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
ചലച്ചിത്രത്തിന്റെ വെബ്‌സൈറ്റ്