പീയർ പവോലോ പസ്സോളിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീയർ പവോലോ പസ്സോളിനി
ജനനം 1922 മാർച്ച് 5(1922-03-05)
ബോലോഗ്ന, ഇറ്റലി
മരണം 1975 നവംബർ 2 (പ്രായം 53)
ഓസ്റ്റിയ, റോം, ഇറ്റലി
തൊഴിൽ നോവലിസ്റ്റ്, കവി,ബുദ്ധിജീവി,ചലച്ചിത്ര സം‌വിധായകൻ,പത്രപ്രവർത്തകൻ, ഭാഷാ ശാസ്ത്രജ്ഞൻ,തത്വ ചിന്തകൻ
പ്രധാനപ്പെട്ട കൃതികൾ Accattone, Salò

'പിയർ പവലോ പസ്സോളിനി (ബൊലോഗ്ന,മാർച്ച് 5,1922- റോം നവംബർ 2 1975) ഒരു ഇറ്റാലിയൻ കവിയും, ബുദ്ധിജീവിയും, ചലച്ചിത്ര സം‌വിധായകനും, എഴുത്തുകാരനുമാണ്‌. പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ, ഭാഷാപണ്ഡിതൻ,നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സം‌വിധായകൻ, കോളമിസ്റ്റ്, നടൻ,ചിത്രകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നൊക്കെയാണ്‌ പസ്സോളിനി സ്വയം വിലയിരുത്തുന്നത്. അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീർണതയും മാർക്‌സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു.

[തിരുത്തുക] ചലച്ചിത്രങ്ങൾ

[തിരുത്തുക] നോവലുകൾ

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=പീയർ_പവോലോ_പസ്സോളിനി&oldid=1189204" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ