പീയര്‍ പവോലോ പസ്സോളിനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പീയര്‍ പവോലോ പസ്സോളിനി | |
|---|---|
| ജനനം | മാര്‍ച്ച് 5 1922 ബോലോഗ്ന, ഇറ്റലി |
| മരണം | നവംബര്‍ 2 1975 (പ്രായം 53) ഓസ്റ്റിയ, റോം, ഇറ്റലി |
| തൊഴില്‍ | നോവലിസ്റ്റ്, കവി,ബുദ്ധിജീവി,ചലച്ചിത്ര സംവിധായകന്‍,പത്രപ്രവര്‍ത്തകന്‍, ഭാഷാ ശാസ്ത്രജ്ഞന്‍,തത്വ ചിന്തകന്‍ |
| പ്രധാനപ്പെട്ട കൃതികള്‍ | Accattone, Salò |
'പിയര്‍ പവലോ പസ്സോളിനി (ബൊലോഗ്ന,മാര്‍ച്ച് 5,1922- റോം നവംബര്‍ 2 1975) ഒരു ഇറ്റാലിയന്‍ കവിയും, ബുദ്ധിജീവിയും, ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമാണ്. പത്രപ്രവര്‍ത്തകന്‍, തത്വചിന്തകന്‍, ഭാഷാപണ്ഡിതന്‍,നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകന്‍, കോളമിസ്റ്റ്, നടന്‍,ചിത്രകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നൊക്കെയാണ് പസ്സോളിനി സ്വയം വിലയിരുത്തുന്നത്.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍
- പീയര്‍ പവോലോ പസ്സോളിനി ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്
- Piers Paolo Pasolini, Italian website with extensive commentary
- "Piers Paolo Pasolini", Senses of Cinema
- BBC News report on the reopening of the murder case
- Guy Flatley: "The Atheist Who Was Obsessed with God", MovieCrazed
- Doug Ireland, "Restoring Pasolini", ZMag
- Maria Callas in Pasolini's Medea
- Pasolini's own notes on Salo from 1974
- Pier Paolo Pasolini poems Original Italian text.
- Video (in Italian): Pasolini on the destructive impact of television (interrupted and half-censored by Enzo Biagi)