പിയാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിയാനോ

കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ പിയാനോ. സ്റ്റീല്‍ തന്ത്രികളില്‍ ഫെല്‍റ്റ് പിടിപ്പിച്ച ചുറ്റികകള്‍കൊണ്ട് തട്ടുമ്പോളാണ്‌ ഇതില്‍ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിന്‍‌വലിക്കപ്പെടുകയും തന്ത്രികള്‍ അവയുടെ റെസൊണന്‍സ് ആവൃത്തിയില്‍ പ്രകമ്പനം തുടരുകയും ചെയ്യുന്നു.[1] ഈ കമ്പനങ്ങള്‍ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോര്‍ഡിലേക്ക് പ്രവഹിക്കപ്പെടുന്നു.പാശ്ചാത്യസംഗീതത്തില്‍ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കാം, സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.

A schematic depiction of the construction of a pianoforte.

[തിരുത്തുക] കൂടുതല്‍ വായനക്ക്

  • Banowetz, Joseph; Elder, Dean (1985). The pianist's guide to pedaling. Bloomington: Indiana University Press. ISBN 0-253-34494-8. 
  • Parakilas, James (1999). Piano roles : three hundred years of life with the piano. New Haven, Connecticut: Yale University Press. ISBN 0-300-08055-7. 
  • Reblitz, Arthur A. (1993). Piano Servicing, Tuning and Rebuilding: For the Professional, the Student, and the Hobbyist. Vestal, NY: Vestal Press. ISBN 1-879511-03-7. 
  • Carhart, Thad (2002) [2001]. The Piano Shop on the Left Bank. New York: Random House. ISBN 0-375-75862-3. 
  • Loesser, Arthur (1991) [1954]. Men, Women, and Pianos: A Social History. New York: Dover Publications. 
  • (ഡച്ച്) Lelie, Christo (1995). Van Piano tot Forte (The History of the Early Piano). Kampen: Kok-Lyra. 
  • Fine, Larry; Gilbert, Douglas R (2001). The Piano Book: Buying and Owning a New or Used Piano (4th edition). Jamaica Plain, MA: Brookside Press. ISBN 1-929145-01-2. http://pianobook.com. 

[തിരുത്തുക] ആധാരസൂചി

  1. "Hammer Time" by John Kiehl, The Wolfram Demonstrations Project.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Information
History
Piano manufacturers
Piano Technique


"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം