പിഗ്മാലയൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Étienne Maurice Falconet: Pygmalion et GalatéeThe invention of the name Galatea is modern; Falconet's title was Pygmalion aux pieds de sa statue qui s'anime, "Pygmalion at the feet of his statue, which comes to life".

ഗ്രീക്ക് ഇതിഹാസത്തിൽ സ്വന്തം സൃഷ്ടിയെ പ്രണയിച്ച ഒരു ശില്പിയായിട്ടാണ് പിഗ്മാലയൺ അറിയപ്പെടുന്നത്. വീനസ് ദേവതയുടെ ശാപമേറ്റു വേശ്യകളയി മാറിയ പ്രൊപെറ്റൊയിഡ്സിനെ കണ്ടു സ്ത്രീകളൊടു വെറുപ്പു തോന്നിയ പിഗ്മാലയൺ ആനക്കൊമ്പിൽ ഒരു ശില്പം ഉണ്ടാക്കി. ജീവനുള്ളതുപോലെ തോന്നിയ ആ ശില്പത്തെ പിഗ്മാലയൺ പ്രണയിക്കാൻ തുടങ്ങി. ആഫ്രൊഡൈറ്റിയൊടു ശിൽപ്പത്തിന് ജീവൻ നൽകാൻ പിഗ്മാലയൺ അപേക്ഷിച്ചു അങ്ങനെ പിഗ്മാലയണിനൊടു ദയ തോന്നിയ ആഫ്രൊഡൈറ്റി, ആ ശില്പത്തിനു ജീവൻ നൽകി.

ചിത്രങ്ങൾ[തിരുത്തുക]

Pygmalion by Jean-Baptiste Regnault, 1786, Musée National du Château et des Trianons

ഈ കഥ ഒരുപടു ചിത്രങ്ങൾക്കു വിഷയമായിട്ടുണ്ടു Agnolo Bronzino, Jean-Léon Gérôme, Honoré Daumier, Edward Burne-Jones (four major works from 1868–1870, then again in larger versions from 1875–1878), Auguste Rodin, Ernest Normand, Paul Delvaux, Francisco Goya, Franz von Stuck, François Boucher, and Thomas Rowlandson

സാഹിത്യം[തിരുത്തുക]


Ovid's Pygmalion has inspired several works of literature, including

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിഗ്മാലയൺ&oldid=3979995" എന്ന താളിൽനിന്ന് ശേഖരിച്ചത്