ഓഗൂസ്ത് റോഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Auguste Rodin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓഗൂസ്ത് റോഡൻ
Photo of Rodin wearing a beret, looking into the distance.
ജനനം
ഫ്രാങ്കോയിസ് ഓഗൂസ്ത് റെനീ റോഡൻ

(1840-11-12)12 നവംബർ 1840
മരണം17 നവംബർ 1917(1917-11-17) (പ്രായം 77)
ദേശീയതഫ്രഞ്ച്
അറിയപ്പെടുന്നത്ശിൽപ്പകല, ചിത്രകല
അറിയപ്പെടുന്ന കൃതി
The Age of Bronze (L'age d'airain), 1877

The Walking Man (L'homme qui marche), 1877–78
The Burghers of Calais (Les Bourgeois de Calais), 1889
The Kiss, 1889

The Thinker (Le Penseur), 1902
പുരസ്കാരങ്ങൾലീജിയൻ ഡി ഓണർ

ഒരു ഫ്രഞ്ച് ശിൽപ്പിയായിരുന്നു ഓഗൂസ്ത് റോഡൻ (12 നവംബർ 1840 – 17 നവംബർ 1917). ശിൽപ്പങ്ങളെ അലങ്കാരവസ്തുക്കളായി മാത്രം കണ്ടിരുന്ന ശൈലി തിരസ്ക്കരിച്ചതിനാൽ റോഡൻ ആദ്യകാലത്ത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശിൽപ്പങ്ങളിലൊന്നായ 'ചിന്തകൻ '(The Thinker ദ തിങ്കെർ) ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.

ജീവചരിത്രം[തിരുത്തുക]

പാരിസിലെ ഒരു ഇടത്തരം കുടുംബത്തിൽ 1840ലായിരുന്നു റോഡന്റെ ജനനം. ജീൻ ബാപ്സ്റ്റിറ്റ് റോഡൻ-മേരി ഷെഫെർ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിരുന്നു ഓഗൂസ്ത് റോഡൻ. തന്റെ 10-ആമത്തെ വയസിൽ കുഞ്ഞുറോദൻ ചിത്രരചന ആരംഭിച്ചു. 14-മുതൽ 17 വയസ്സുവരെയുള്ള കാലയളവിൽ പെറ്റിറ്റ്എ ഇകോൾ(Petite École) എന്ന കലാവിദ്യാലയത്തിൽ ചെന്ന് ശിഷ്യണം ആരംഭിച്ചു. ചിത്രരചനയായിരുന്നു റോഡന്റെ പ്രധാന വിഷയം. ഈവിദ്യാലയത്തിൽ വെച്ചാണ് ജൂലിയസ് ഡല്ലൗവിനേയും അൽഫോൺസ് ലെഗ്രോസിനെയും റോഡൻ ആദ്യമായ് കണ്ടുമുട്ടുന്നത്.

റോഡന്റെ ശില്പങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓഗൂസ്ത്_റോഡൻ&oldid=2787477" എന്ന താളിൽനിന്ന് ശേഖരിച്ചത്