പാൾഡിസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paldiski
Paldiski

Flag

Coat of arms
Location of Paldiski
സ്ഥാനം: 59°21′N 24°03′E / 59.35°N 24.05°E / 59.35; 24.05
Country  Estonia
County Harjumaa
വിസ്തീർണ്ണം
 • Total 60.17 km2 (23.2 sq mi)
ജനസംഖ്യ (2004)
 • Total 4,224
 • സാന്ദ്രത 70.2/km2 (181.8/sq mi)
സമയമേഖല EET (യു.ടി.സി.+2)
 • (വേനൽക്കാലസമയം) EEST (യു.ടി.സി.+3)

എസ്റ്റോണിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പാക്രി ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു തുറമുഖ നഗരമാണ്‌ പാൾഡിസ്കി. ആദ്യകാലത്ത് റാഗെർവിക്ക്(Rågervik) എന്നറിയപ്പെട്ടിരുന്ന ഒരു സ്വീഡിഷ് ജനവാസകേന്ദ്രം ആയിരുന്ന ഇവിടം പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യൻ നാവികത്താവളം ആയി മാറി. റഷ്യക്കാർ ഇതിനെ ബാൾട്ടിക്ക് തുറമുഖം (Балтийский Порт ("Baltiyskiy Port", i.e. Baltic Port)) എന്ന് 1762-ൽ പുനർനാമകരണം ചെയ്തു. എസ്റ്റോണേഷ്യൻ ഉച്ചാരണത്തിൽ ഇത് പാൾഡിസ്കി എന്നാകുകയും 1933-ൽ ഇത് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.

"http://ml.wikipedia.org/w/index.php?title=പാൾഡിസ്കി&oldid=1286096" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ