പാർക് ഗ്യുൻ ഹൈ
| പാർക് ഗ്യുൻ ഹൈ | |
|
|
|
| Taking office 25 ഫെബ്രുവരി 2013 |
|
| പ്രധാനമന്ത്രി | കിം ഹ്വാങ്-സിക് |
|---|---|
| Succeeding | ലീ മ്യൂങ്-ബക് |
|
ഗ്രാൻഡ് നാഷണൽ പാർട്ടിയുടെ നേതാവ്
|
|
| പദവിയിൽ 23 മാർച്ച് 2004 – 10 ജൂലൈ 2006 |
|
| മുൻഗാമി | ചോ ബ്യോങൃയോൾ |
| പിൻഗാമി | കങ് ജേ-സുപ് |
|
|
|
| പദവിയിൽ 16 ഓഗസ്റ്റ് 1974 – 26 ഒക്ടോബർ 1979 |
|
| പ്രസിഡണ്ട് | പാർക്ക് ചങ്-ഹി |
| മുൻഗാമി | യുക് യങ്-സൂ |
| പിൻഗാമി | ഹോങ് ഗി |
|
ദേശീയ അസംബ്ലി അംഗം
|
|
| പദവിയിൽ 30 മേയ് 2012 – 10 ഡിസംബർ2012 |
|
| നിയോജക മണ്ഡലം | പ്രൊപ്പോർഷണൽ റെപ്പ്രസെന്റേഷൻ ന. 11 |
| പദവിയിൽ 3 ഏപ്രിൽ 1998 – 29 മേയ് 2012 |
|
| മുൻഗാമി | കിം സുക്-വോൺ |
| പിൻഗാമി | I ജോങ്ജിൻ |
| നിയോജക മണ്ഡലം | ഡാൽസോങ് |
|
|
|
| ജനനം | 2 ഫെബ്രുവരി 1952 ദേഗു, ദക്ഷിണ കൊറിയ |
| രാഷ്ടീയകക്ഷി | സേനൂരി പാർട്ടി (2012-ഇന്നുവരെ) |
| Other political affiliations |
ഗ്രാൻഡ് നാഷണൽ പാർട്ടി (1998-2012) |
| ബിരുദം | സൊഗാങ് സർവ്വകലാശാല ഗ്രെനോബിൾ സർവ്വകലാശാല |
| മതം | മഹായാന ബുദ്ധിസം |
| വെബ്‌സൈറ്റ് | Official website Cyworld |
| പാർക് ഗ്യുൻ ഹൈ | |
|---|---|
| Hangul | 박근혜 |
| Hanja | 朴槿惠 |
| Revised Romanization | ബക്ക് ഹ്യുൻഹൈ |
| McCune–Reischauer | പക്ക് ക്യുൻഹൈ |
| Dharma name | |
| Hanja | 善德華 |
| Revised Romanization | സോൺദോക്‌ഹ്വ |
| McCune–Reischauer | സോൺദോക്‌ഹ്വ |
ദക്ഷിണ കൊറിയയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റാണ് പാർക് ഗ്യുൻ ഹൈ (ജനനം:2 ഫെബ്രുവരി 1952). 2012 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് അവർ അധികാരത്തിലെത്തിയത്.[1] മുൻ പട്ടാളനേതാവ് പാർക് ചുങ്-ഹീയുടെ മകളാണ് അറുപതുവയസ്സുള്ള ഗ്യുൻ ഹൈ.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
യുദ്ധത്തെത്തുടർന്നു തകർന്ന കൊറിയയെ സാമ്പത്തിക ശക്തിയായി മാറ്റിയത് പാർക് ചുങ്-ഹീയായിരുന്നു. പട്ടാള ജനറലായിരുന്ന ഇദ്ദേഹം 1961ൽ നാൽപത്തിനാലാം വയസ്സിൽ പട്ടാളവിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1963ൽ തിരഞ്ഞെടുപ്പു നടത്തി പ്രസിഡൻറ് പദവിക്കു സാധുത നൽകി.
1979ൽ തന്റെ ചാരസംഘടനയുടെ തലവന്റെതന്നെ വെടിയേറ്റു കൊല്ലപ്പെടുന്നതുവരെ ആ സ്ഥാനത്തു തുടർന്നു. ഹൈയുടെ അമ്മ ഉത്തരകൊറിയയുടെ ചാരന്റെ വെടിയേറ്റ് 1974ൽ കൊല്ലപ്പെടുകയായിരുന്നു.[2]
2012 ലെ തെരഞ്ഞെടുപ്പ് [തിരുത്തുക]
ഇടതുകക്ഷിയായ ഡെമോക്രാറ്റിക് യുണൈറ്റഡ് പാർട്ടിയുടെ മൂൺ ജേ ഇന്നിനെ പരാജയപ്പെടുത്തിയാണ് സേനുറി പാർട്ടി സ്ഥാനാർഥി ഗ്യുൻഹൈ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ 75.8 ശതമാനംപേർ വോട്ടുചെയ്തു . ഗ്യുൻ ഹൈ 51.6 ശതമാനം വോട്ടുനേടിയപ്പോൾ മൂൺ ജേ ഇന്നിന് ലഭിച്ചത് 48 ശതമാനം വോട്ടാണ്.[3]
അവലംബം [തിരുത്തുക]
- ↑ http://www.thehindu.com/news/international/park-elected-south-korean-president/article4216847.ece
- ↑ http://malayalam.yahoo.com/%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%95%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D-%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%8D-152402412.html
- ↑ http://www.mathrubhumi.com/online/malayalam/news/story/2015220/2012-12-21/world
പുറം കണ്ണികൾ [തിരുത്തുക]
- Park Geunhye addresses "U.S.–Korea Relations in a Changing World" at Stanford University, 6 May 2009
- Park Geunhye's speech at the JFK Jr. Forum, Harvard University, 12 February 2007
- "Star Rises for Daughter of South Korea", The WaSington Post, 15 March 2005.