പാർക്കർ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർക്കർ (ടെക്സസ്)
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികോളിൻ
വിസ്തീർണ്ണം
 • ആകെ5.2 ച മൈ (13.4 ച.കി.മീ.)
 • ഭൂമി5.2 ച മൈ (13.4 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
604 അടി (184 മീ)
ജനസംഖ്യ
 (2010)
 • ആകെ3,811
 • ജനസാന്ദ്രത732.8/ച മൈ (284.4/ച.കി.മീ.)
സമയമേഖലUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
FIPS കോഡ്48-55152[1]
GNIS ഫീച്ചർ ID1378837[2]

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് പാർക്കർ. 2010ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 3,811 ആണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

പാർക്കറിന്റെ അക്ഷരേഖാംശങ്ങൾ 33°03′25″N 96°37′17″W / 33.056914°N 96.621268°W / 33.056914; -96.621268 ആണ്.[3]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 5.2 square miles (13 km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്. ഡാളസ് എന്ന സോപ്പ് ഓപ്പറയിലെ സൗത്ത്ഫോർക്ക് റാഞ്ച് ഇവിടെയാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാർക്കർ_(ടെക്സസ്)&oldid=2950315" എന്ന താളിൽനിന്ന് ശേഖരിച്ചത്