പാലെയ് റൊയേൽ
പാലെയ് റൊയേൽ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | നിർമ്മാണത്തിൽ |
തരം | പാർപ്പിടം |
സ്ഥാനം | ലോവർ പരേൽ, മുംബൈ, ഇന്ത്യ |
നിർമ്മാണം ആരംഭിച്ച ദിവസം | 2005 |
Estimated completion | 2013 |
Opening | 2013 |
ചിലവ് | ₹920 കോടി (US$140 million)[1] |
ഉടമസ്ഥത | ശ്രീ റാം അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് |
Height | |
മേൽക്കൂര | 320 metres (1,050 ft)[2] |
മുകളിലെ നില | 320 metres (1,050 ft)[2] |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 75 + 2 ഭൂഗർഭനിലകൾ |
Lifts/elevators | 12 |
രൂപകൽപ്പനയും നിർമ്മാണവും | |
Developer | ശ്രീ റാം അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് |
മുംബൈ നഗരത്തിൽ ലോവർ പരേലിൽ നിർമ്മാണദശയിലുള്ള ഒരു അംബരചുംബിയാണ് പാലെയ് റൊയേൽ (Palais Royale) . 'രാജകൊട്ടാരം' എന്നർഥം വരുന്ന ഫ്രഞ്ച് വാക്കാണ് ഇതിന്റെ പേരിന് ആധാരം. സൂപ്പർ ടാൾ വിഭാഗത്തിൽ പെടുന്ന ഇന്ത്യയിലെ ആദ്യത്തെ അംബരചുംബി, ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയോണ്മെന്റൽ ഡിസൈനിന്റെ പ്ലാറ്റിനം റേറ്റിങ്ങ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കെട്ടിടം തുടങ്ങിയ ബഹുമതികൾ ഇതിനുണ്ട്.
അവലംബം[തിരുത്തുക]
- ↑ "Country's first green residential building in city". dnaindia.com. 2008-03-29. Retrieved 2010-07-16.
- ↑ 2.0 2.1 Emporis GmbH. "Palais Royale, Mumbai, India". Emporis.com. Retrieved 2010-07-16.