പരാദസസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cuscuta, a stem holoparasite, on an acacia tree in Pakistan

മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ് പരാദസസ്യങ്ങൾ (Parasites). ഇത്തിൾ, മൂടില്ലാത്താളി എന്നീ സസ്യങ്ങൾ പരാദങ്ങൾക്കുദാഹരണമാണ്. ചന്ദനമരം ഭാഗികമായി ഒരു പരാദസസ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പൂവായ റഫ്ലേഷ്യയും ഒരു പരാദസസ്യമാണ്.

വാസത്തിനുമാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങളാണ് എപ്പിഫൈറ്റുകൾ (Epiphytes) എന്നറിയപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=പരാദസസ്യം&oldid=1202304" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ