പരപ്പൻപൊയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപ‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് പരപ്പൻപൊയിൽ. കോഴിക്കോട്-വയനാട്-മൈസൂർ റൂട്ടിലാണ് പരപ്പൻപൊയിൽ സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് നിന്നും 28 Km ഉം താമരശ്ശേരിയിൽ നിന്നും 3.1 Km ഉം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

പിൻകോഡ്:-673573

ആരാധനാലയങ്ങൾ[തിരുത്തുക]

മോസ്ക്കുകൾ[തിരുത്തുക]

  • പരപ്പൻപൊയിൽ ടൗൺ മോസ്ക്ക്,
  • മസ്ജിദുന്നൂർ (ജമാഅത്തെ ഇസ്ലാമി )
  • താഴെപരപ്പൻപൊയിൽ മസ്ജിദ്,
  • സബ്രിക്കൽ ജുമാമസ്ജിദ്

കാവുകൾ[തിരുത്തുക]

  • മഴുപാറക്കൽ ഭഗവതികാവ്,
  • കുട്ടിച്ചാത്തൻ കാവ്,
  • തച്ചറക്കൽ ഭഗവതികാവ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ജി.എം.എച്ച്.എസ് രാരോത്ത്,
  • നുസ്രത്ത് ഇസ്ലാമിക് റെസിഡൻഷ്യൽ എച്ച്.എസ്.എസ്

പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]

  • ഹൈലാൻഡ് കൺവൻഷൻ സെന്റർ,
  • ബിഗ് സോസർ ഫുട്ബോൾ ടർഫ്,
  • പെട്ര റസ്റ്റോറന്റ്
  • ഓവൺ ബേക്സ്

റോഡുകൾ[തിരുത്തുക]

നാഷണൽ ഹൈവേ 766,വയനാട് റോഡ്,

സ്റ്റേഡിയം റോഡ്

"https://ml.wikipedia.org/w/index.php?title=പരപ്പൻപൊയിൽ&oldid=4075690" എന്ന താളിൽനിന്ന് ശേഖരിച്ചത്