പട്ടായ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പട്ടായ Pattaya พัทยา |
|||
|---|---|---|---|
| Pattaya City, เมืองพัทยา | |||
|
|||
|
|
|||
|
|
|||
| സ്ഥാനം: 12°55′39″N 100°52′31″E / 12.92750°N 100.87528°E | |||
| Country | തായ്‌ലന്റ് | ||
| Province | Chonburi | ||
| Mueang | Mueang Pattaya | ||
| ഭരണം | |||
| • തരം | Self-administrating municipality | ||
| • Mayor | Ittipol Khunplome | ||
| വിസ്തീർണ്ണം | |||
| • മൊത്തം | 22.2 km2 ([.6 sq mi) | ||
| ജനസംഖ്യ (2007)[1] | |||
| • മൊത്തം | 1,04,318 | ||
| • ജനസാന്ദ്രത | [/km2 ([[/sq mi) | ||
| Registered residents only | |||
| സമയമേഖല | Thailand (യു.റ്റി.സി.+7) | ||
| ISO 3166-2 | TH-S | ||
| വെബ്സൈറ്റ് | www.pattaya.go.th | ||
തായ്‌ലന്റിലെ ഒരു നഗരമാണ് പട്ടായ Pattaya (Thai: พัทยา, พัทยา . തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. തായ്‌ലന്റിലെ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ് പട്ടായ. ഇവിടുത്തെ ബീച്ചുകൾ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നവയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇവിടെ ധാരാളമുണ്ട്. എങ്കിലും പട്ടായ ഒരു വ്യവസായകേന്ദ്രവുമാണ്.
വിയറ്റ്‌നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു.
അവലംബം [തിരുത്തുക]
- ↑ "Pattaya population statistic according to residents registration 1997-2007 (Thai only)". Pattaya City Registrar Office. ശേഖരിച്ചത് 2007-11-29.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Pattaya Official Website
- Pattaya City Hall (Thai only)
- പട്ടായ at the Open Directory Project
- Thailand's Sin City Reaches for Respectability - slideshow by The New York Times