ന്യൂ സൗത്ത് വെയ്ൽസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ന്യൂ സൗത്ത് വെയ്ൽസ് | |||||
|
|||||
| വിളിപ്പേര്: First State, Premier State | |||||
| ആപ്തവാക്യം: "Orta Recens Quam Pura Nites" (Newly Risen, How Brightly You Shine) |
|||||
ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളും പ്രദേശങ്ങളും |
|||||
| തലസ്ഥാനം | സിഡ്നി | ||||
|---|---|---|---|---|---|
| ജനങ്ങളുടെ വിളിപ്പേര് | ന്യൂ സൗത്ത് വെൽഷ്മെൻ | ||||
| സർക്കാർ | ഭരണഘടനാധിഷ്ഠിത ഏകാധിപത്യം | ||||
| - ഗവർണർ | മരിയെ ബഷീർ | ||||
| - പ്രീമിയർ | ബാരി ഒ'ഫാരൽ (ലിബറൽ പാർട്ടി) | ||||
| ഓസ്ട്രേലിയയിലെ സംസ്ഥാനം | |||||
| - കോളനിയായി സ്ഥാപിക്കപ്പെട്ടു | 26 ജനുവരി 1788 | ||||
| - Responsible Government | 1856 | ||||
| - സംസ്ഥാനമായി | 1 ജനുവരി 1901 | ||||
| - Australia Act | 3 മാർച്ച് 1986 | ||||
| വിസ്തീർണ്ണം | |||||
| - മൊത്തം | 8,09,444 ച.കി.മീ. (5th) 3,12,528 ച. മൈൽ |
||||
| - Land | 8,00,642 ച.കി.മീ. 3,09,130 ച. മൈൽ |
||||
| - Water | 8,802 ച.കി.മീ. (1.09%) 3,398 ച. മൈൽ |
||||
| ജനസംഖ്യ (End of March 2012[1]) | |||||
| - ആകെ | 7,272,800 (1st) | ||||
| - സാന്ദ്രത | 9.12/ച.കി.മീ. (3rd) 23.6 /ച. മൈൽ |
||||
| ഉന്നതി | |||||
| - ഏറ്റവും ഉയർന്നയിടം | Mount Kosciuszko 2,228 m (7 ft) |
||||
| മൊത്ത സംസ്ഥാനം ഉൽപ്പാദനം (2010–11) | |||||
| - ഉൽപ്പാദനം (ദശലക്ഷം $) | $419.9 billion[2] (1st) | ||||
| - ആളോഹരി ഉൽപ്പാദനം | $57,828 (4th) | ||||
| സമയമേഖല | UTC+10 (AEST) UTC+11 (AEDT) UTC+9:30 (ACST) (Broken Hill) UTC+10:30 (ACDT) (Broken Hill) UTC+10:30 (LHST) (Lord Howe Island) UTC+11:00 (LHDT) (Lord Howe Island) |
||||
| ഫെഡറൽ പ്രാധിനിത്യം | |||||
| - പ്രതിനിധിസഭാംഗങ്ങൾ | 48/150 | ||||
| - സെനറ്റ് അംഗങ്ങൾ | 12/76 | ||||
| ചുരുക്കെഴുത്തുകൾ | |||||
| - പോസ്റ്റൽ | NSW | ||||
| - ISO 3166-2 | AU-NSW | ||||
| ചിഹ്നങ്ങൾ | |||||
| - Floral | Waratah (Telopea speciosissima) |
||||
| - Animal | പ്ലാറ്റിപ്പസ് (Ornithorhynchus anatinus) |
||||
| - Bird | കൂക്കബുര (Dacelo gigas) |
||||
| - മത്സ്യം | നീല ഗ്രോപ്പർ (Achoerodus viridis) |
||||
| - Colours | ആകാശ നീല (Pantone 291) |
||||
| വെബ്‌സൈറ്റ് | www.nsw.gov.au | ||||
ഓസ്ട്രേലിയയുടെ ഒരു കിഴക്കൻ സംസ്ഥാനമാണ് ന്യൂ സൗത്ത് വെയ്ൽസ്. ക്വീൻസ്ലാൻഡ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളുമായി ഇത് അതിർത്തി പങ്കുവെക്കുന്നു. ന്യൂ സൗത്ത് വെയ്ൽസിന്റെ തലസ്ഥാനനഗരമാണ് സിഡ്നി. ഓസ്ട്രേലിയയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ന്യൂ സൗത്ത് വെയ്ൽസ്. ഏകദേശം 72 ലക്ഷത്തോളം ആളുകൾ ഈ സംസ്ഥാനത്തിൽ വസിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
അവലംബം [തിരുത്തുക]
- ↑ "3101.0 – Australian Demographic Statistics, Mar 2012". Australian Bureau of Statistics. 27 September 2012. ശേഖരിച്ചത് 5 October 2012..
- ↑ 5220.0 – Australian National Accounts: State Accounts, 2010–11, Australian Bureau of Statistics, 23 November 2011.