ന്യൂമൊണോഅൾട്രാമൈക്രോസ്കോപ്പിക്ക്സിലിക്കോവോൾക്കാനോകോണിയോസിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂമൊണോഅൾട്രാമൈക്രോസ്കോപ്പിക്ക്സിലിക്കോവോൾക്കാനോകോണിയോസിസ് വളരെ നേർത്ത സിലിക്ക പൊടി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന ശ്വാസകോശ രോഗമാണ്. [1]ഓക്സ്ഫോർഡ് നിഘണ്ടു പ്രകാരം ഏറ്റവും നീളം കൂടിയ വാക്കാണ് ന്യൂമൊണോഅൾട്രാമൈക്രോസ്കോപ്പിക്ക്സിലിക്കോവോൾക്കാനോകോണിയോ. (Pneumonoultramicroscopicsilicovolcanoconiosis)
| Look up pneumono... in Wiktionary, the free dictionary. |