നോർത്രോപ് ഗ്രുമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Northrop Grumman manufactured the B-2 Spirit strategic bomber.
A BQM-74 Chukar unmanned aerial drone launches from a US Navy vessel.

പ്രതിരോധ,ബഹിരാകാശ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഒരു അമേരിയ്ക്കൻ കമ്പനിയാണ് നോർത്രോപ് ഗ്രുമൻ കോർപ്പറേഷൻ. 1994 ൽ മറ്റൊരു കമ്പനിയായ ഗ്രുമൻ കോർപ്പറേഷനെ നോർത്രോപ്പിൽ ലയിപ്പിയ്ക്കുകയുണ്ടായി. 2010 ലെ കണക്കനുസരിച്ച് പ്രതിരോധ ആയുധസാമഗ്രികൾ നിർമ്മിച്ച് വിതരണം നടത്തുന്ന ലോകത്തിലെ നാലാമത്തെ സ്ഥാപനവുമാണിത്. [1] ലോകമെമ്പാടും 68000 ജീവനക്കാർ ഈ കമ്പനിയുമായി ബന്ധപ്പെട്ട് ജോലിചെയ്തുവരുന്നു.

പ്രധാനമേഖലകൾ[തിരുത്തുക]

പ്രധാനമായും നാലു മേഖലകളിൽ നോർത്രോപ് ഗ്രുമൻ പ്രവർത്തിച്ചുവരുന്നു[2]

  • ബഹിരാകാശ ഗവേഷണ രംഗം
  • ഇലക്ട്രോണിക് ഉത്പന്നങ്ങൾ
  • വിവര സാങ്കേതിക രംഗം
  • സാങ്കേതിക സഹായ മേഖല

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോർത്രോപ്_ഗ്രുമൻ&oldid=3968405" എന്ന താളിൽനിന്ന് ശേഖരിച്ചത്