നീൽ കമൽ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീൽ കമൽ സിംഗ്
Personal information
Full name Pangambam Nilakomol Singh
Born (1955-03-01) മാർച്ച് 1, 1955  (69 വയസ്സ്)
Manipur, India
Height 5 ft 7 in (170 cm)
Playing position Goalkeeper
Senior career
Years Team Apps (Gls)
Indian Airlines
National team
India

നീൽ കമൽ സിംഗ് എന്നറിയപ്പെടുന്ന പങ്‍ഗംബാം നീലകോമോൾസിങ് (മാർച്ച് 1, 1955) മണിപ്പൂർ (ഇന്ത്യ) യുടെ ആദ്യ ഒളിമ്പിയൻ "എന്നാണ് അറിയപ്പെടുന്നത്.[1] ലോസ് ആഞ്ചലസിലെ 1984 സമ്മർ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കിയിൽ അദ്ദേഹം പങ്കെടുത്തു. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-06. Retrieved 2018-10-14.
  2. "Neel Kamal Singh". Sports Reference. 25 October 2016. Archived from the original on 2020-04-18. Retrieved 25 October 2016.
"https://ml.wikipedia.org/w/index.php?title=നീൽ_കമൽ_സിംഗ്&oldid=3805680" എന്ന താളിൽനിന്ന് ശേഖരിച്ചത്