നീലമാറൻ കാട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നീലമാറൻ കാട | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Galliformes |
| കുടുംബം: | Phasianidae |
| ജനുസ്സ്: | Coturnix |
| വർഗ്ഗം: | C. chinensis |
| ശാസ്ത്രീയ നാമം | |
| Excalfactoria chinensis Linnaeus, 1766 |
|
ഒരു കാട വർഗ്ഗമാണ് നീലമാറൻ കാട. (ശാസ്ത്രീയ നാമം: Coturnix chinensis chinensis) ഇംഗ്ലീഷിൽ Blue-breasted Quail , Asian Blue Quail, Chinese Painted Quail, King Quail എന്നൊക്കെ പേരുകളുണ്ട്.
കരിമാറൻ കാടകളേക്കാൾ ചെറിയവയാണ്. പൂവന് പുരികം, നെറ്റി, കഴുത്തിന്റെ വശങ്ങൾ, മാറിടത്തിന്റെ താഴെ പകുതി, ദേഹത്തിന്റെ വശങ്ങൾ എന്നിവ ചാരനിറം കലർന്ന നീലനിറമാണ്. ബാക്കി എല്ലാ ഭാഗവും തവിട്ടുനിറമാണ്. താടി കറുത്തതാണ്. താടിയുടെ രണ്ടു വശവും വെള്ളനിറമാണ്. തൊണ്ടയുടെ താഴെ വെളുത്തനിറമാണ്.
ജീവിത കാലം [തിരുത്തുക]
സാദാരണ ആയി 5-7 കൊല്ലം ആണ് ജീവിത കാലം നല്ല സംരക്ഷണയിൽ 17 കൊല്ലം വരെ ജീവിക്കും.
ഡിസംബറിനും മാർച്ചിനും ഇടക്കാണ് മുട്ടകളിടുന്നത്. മണ്ണിൽ ചെറിയ കുഴികൾ ഉണ്ടാക്കിയാണ് മുട്ടകളിടുന്നത്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- BirdLife Species Factsheet
- IUCN Red List
- ITIS Standard Report Page: Coturnix chinensis taxonomic details (includes subspecies)
- Information on keeping and breeding the Chinese Painted Quail and its mutations
വിക്കിമീഡിയ കോമൺസിലെ Coturnix chinensis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'നീലമാറൻ കാട' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.