നില കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mount Nila
ഉയരം കൂടിയ പർവതം
Elevation781 m (2,562 ft) [1]
Coordinates6°44′S 129°30′E / 6.73°S 129.50°E / -6.73; 129.50
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംBanda Sea, Indonesia
ഭൂവിജ്ഞാനീയം
Mountain typeStratovolcano
Last eruptionMay to June 1968

ഇന്തോനേഷ്യയിലെ ഒരു അഗ്നിപർവ്വത കൊടുമുടിയാണ് നില കൊടുമുടി. നില അഗ്നിപർവ്വതം അതേ പെരിലുള്ള ഒരു ചെറുദ്വീപിലാണ് സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിന്, 6 കിലോമീറ്റർ നീളവും 5 കിലോമീറ്റർ വീതിയുമുണ്ട്. ഭറത് ദയ ദ്വീപുസമൂഹത്തിൽപ്പെട്ടതാണ് ഈ ദ്വീപ്. 781 മീറ്റർ ഉയരമുണ്ട്. 1968-ൽ ഇതു പൊട്ടിയപ്പോൾ അവിടെയുണ്ടായിരുന്ന രുമദായ് ഗ്രാമം തകർന്നു. ഇന്ന് ആ ഗ്രാമം ഉപേക്ഷിച്ച നിലയിലാണ്.[1]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Nila". Global Volcanism Program. Smithsonian Institution. Archived from the original on 2013-02-19. Retrieved 2006-12-29.
"https://ml.wikipedia.org/w/index.php?title=നില_കൊടുമുടി&oldid=3898998" എന്ന താളിൽനിന്ന് ശേഖരിച്ചത്