നിയാന്തർത്താൽ മനുഷ്യൻ
| നിയാന്തർത്താൽ Temporal range: Middle to Late Pleistocene0.6–0.03 Ma |
|
|---|---|
| A Skull, La Chapelle-aux-Saints | |
| Mounted Neanderthal skeleton, American Museum of Natural History | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Primates |
| കുടുംബം: | Hominidae |
| ജനുസ്സ്: | Homo |
| വർഗ്ഗം: | H. neanderthalensis |
| ശാസ്ത്രീയ നാമം | |
| Homo neanderthalensis King, 1864 |
|
| Range of Homo neanderthalensis. Eastern and northern ranges may be extended to include Okladnikov in Altai and Mamotnaia in Ural | |
| Synonyms | |
|
Palaeoanthropus neanderthalensis[അവലംബം ആവശ്യമാണ്] |
|
ജർമനിയിലെ ദുംസൽ ദോർഫിനടുത്തുള്ള നിയാൻഡർ താഴ്‌വരയിൽ ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുള്ള ആദിമമനുഷ്യവിഭാഗം. പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന നിയാൻഡർത്താൽ മനുഷ്യൻ 1,20,000 വർഷങ്ങൾക്കു മുമ്പുവരെ-അവസാനത്തെ ഹിമയുഗത്തിന്റെ ആദ്യഘട്ടം-ഉണ്ടായിരുന്നു.[1] നിയാൻഡർത്താൽ മനുഷ്യരിൽകൂടിയാണ് ആൾക്കുരങ്ങിൽനിന്ന് ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുണ്ടായതെന്ന് നരവംശശാസ്ത്രജ്ഞന്മാർ കരുതുന്നു.
ഉള്ളടക്കം |
[തിരുത്തുക] കണ്ടെത്തൽ
1857 ൽ ഒരു ഗുഹയിൽ നിന്ന് ജോവാൻ ഫുഹ്രോട്ട് ആണ് ഈ മനുഷ്യ വർഗ്ഗത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത് .
[തിരുത്തുക] ശാരീരിക പ്രത്യേകതകൾ
ഏകദേശം 1.5 മീ. പൊക്കം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം ,ചെരിഞ്ഞനെറ്റിത്തടംഎന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. നീണ്ടുനിവർന്നു നില്ക്കാനോ വൈകല്യം കൂടാതെ നടക്കാനോ അവർക്കു കഴിവില്ലായിരുന്നു. ആദ്യകാലങ്ങളിൽ സംസാരിക്കാനും കഴിഞ്ഞിരുന്നില്ല; എന്നാൽ ക്രമേണ അവർ സംസാരിക്കാൻ പഠിച്ചു.
[തിരുത്തുക] ജീവിതരീതി
ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഇവർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു.ശിലായുധങ്ങളും മരത്തടികളും ഉപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന അവർക്ക് തീയുടെ ഉപയോഗം അറിയാമായിരുന്നു. മൃഗത്തിന്റെ തോൽ ഉണക്കി വസ്ത്രങ്ങളായി ഉപയോഗിച്ചു.
[തിരുത്തുക] അവലംബം
- ↑ Tattersall I, Schwartz JH (June 1999). "Hominids and hybrids: The place of Neanderthals in human evolution". Proceedings of the National Academy of Sciences 96 (13): 7117–9. Bibcode 1999PNAS...96.7117T. doi:10.1073/pnas.96.13.7117. PMC 33580. PMID 10377375. http://www.pnas.org/cgi/pmidlookup?view=long&pmid=10377375, ശേഖരിച്ചത്: 17 May 2009. "Thus, although many students of human evolution have lately begun to look favorably on the view that these distinctive hominids merit species recognition in their own right as Homo neanderthalensis (e.g., refs. 4 and 5), at least as many still regard them as no more than a strange variant of our own species, Homo sapiens"