നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷാംശവും രേഖാംശവും: 11°19′19″N 75°56′07″E / 11.321973°N 75.935386°E
|
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് |
|
|---|---|
| ആദർശസൂക്തം | തമസോമ ജോതിർ ഗമയഃ "തമസ്സിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചാലും" |
| സ്ഥാപിതം | 1961 |
| വിഭാഗം/തരം | Institute of National Importance |
| അദ്ധ്യക്ഷൻ | എസ്.സി. ത്രിപാഠി |
| ഫാക്കൽട്ടി | 150 |
| ബിരുദ വിദ്യാർത്ഥികൾ | 1600 |
| ബിരുദാനന്തര വിദ്യാർത്ഥികൾ | 700 |
| പൂർവ വിദ്യാർത്ഥികൾ | 12700 |
| സ്ഥലം | കോഴിക്കോട്, കേരളം, India |
| കാമ്പസ്സ് | 420 acres (1.7 km2), Rural/Semi-Urban |
| Director | ഡോ. സന്ദീപ് സൻചെറ്റി[1][2] |
| വെബ്‌സൈറ്റ് | http://www.nitc.ac.in |
ഇന്ത്യയിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അഥവാ എൻ.ഐ.ടി. കാലിക്കറ്റ്. കോഴിക്കോട് നഗരത്തിൽ നിന്നു 22 കിലോമീറ്റർ വടക്കു കിഴക്ക് മാറി കട്ടാങ്ങൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഭാരത സർക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്ഥാപനങ്ങൾ ആരംഭിക്കുക എന്ന നയത്തെത്തുടർന്നാണ് പ്രവർത്തനമാരംഭിച്ചത്. ആദ്യം റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജ് കാലിക്കറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1961-ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ത്യയിലെ 20 എൻ.ഐ.ടി.കളിൽ ഒന്നാണ്. ഇന്ന് എഞ്ചിനീയിറിംങ്ങ് രംഗത്ത് അഖിലേന്ത്യാ തലത്തിൽ തന്നെ മികച്ച സ്ഥാപനമാനമായി ഇതിനെ കണക്കാക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഡിപ്പാർട്ടുമെന്റുകൾ
[തിരുത്തുക] എഞ്ചിനീയിറിംഗ് ഡിപ്പാർട്ട്മെന്റ്
- ആർക്കിടെക്‌ചർ ഡിപ്പാർട്ട്മെന്റ്
- സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- കെമിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
- മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ്
[തിരുത്തുക] അനുബന്ധ ഡിപ്പാർട്ട്മെന്റുകൾ
- ഗണിതശാസ്ത്ര വിഭാഗം
- ശാസ്ത്ര സാമൂഹിക ശാസ്ത്ര വിഭാഗം
- പരിശീലന വിഭാഗം
- ഭൗതികശാസ്ത്ര വിഭാഗം
[തിരുത്തുക] മറ്റ് സ്ഥാപനങ്ങൾ
- School of Management Studies
- School of Biotechnology
- School of Nano Science and Technology
[തിരുത്തുക] കേന്ദ്രങ്ങൾ
- BIO Centre for Biomechanics
- ITC Centre for Information Technology and Communication
- Sophisticated Instruments Centre
- Centre for Value Education
- NITC IBM ACE Centre
- Centre for Continuing Education
[തിരുത്തുക] അവലംബം
- ↑ "Protests continue at NITC". The Hindu. August 4, 2011. http://www.thehindu.com/education/college-and-university/article2322308.ece.
- ↑ Administration National Institute of Technology Calicut
[തിരുത്തുക] പുറത്തു നിന്നുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ National Institute of Technology Calicut എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- NITC Website, NITC Official website of NIT Calicut.
- NALANDA Digital Library at NITC.
- NITC Alumni Official Alumni Site
- Technology Business Incubator
- NITC Student Magazine