നാട്യകല്പദ്രുമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂടിയാട്ടം കുലപതിയും രസാഭിനയ ചക്രവർത്തിയുമായ നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ (1899 - 1990) കൂടിയാട്ടത്തിൻറ്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി രചിച്ച ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്.
[തിരുത്തുക] ഇവയും കാണുക
- മാണി മാധവ ചാക്യാർ
- കൂടിയാട്ടം
- മാണി ദാമോദര ചാക്യാർ
- ചാക്യാർ കൂത്ത്
- നവരസങ്ങൾ
- രസം (കല)
- കഥകളി
- മോഹിനിയാട്ടം
- തുള്ളൽ
നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ