നാച്ചോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nachos with nacho cheese, olives, jalapeño pepper, sour cream and salsa |
|
| Origin | |
|---|---|
| Place of origin | Mexico |
| Creator(s) | Ignacio Anaya |
| Details | |
| Course | Meal or snack |
| Main ingredient(s) | Tortilla chips, nacho cheese or shredded cheese, സൽസ (സോസ്) |
മെക്സിക്കോയിലും അമേരിക്കയിലും വളരെ പോപ്പുലർ ആയ ഒരു സ്നാക്ക് ഫുഡാണ് നാച്ചോസ്. ടോർട്ടീയ ചിപ്സ്, സൽസ (സോസ്), അരിഞ്ഞ ഹലപ്പീനോ, ഒലീവ് എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ.