സൽസ (സോസ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Origin | |
|---|---|
| Place of origin | മെക്സിക്കോ |
| Details | |
| Type | സോസ് |
| Main ingredient(s) | തക്കാളി, ഹലപ്പീനോ മുളക് |
മെക്സിക്കോയിലും , തെക്കേ അമേരിക്കയിലും വിപുലമായി ഉപയോഗിക്കുന്ന ഒരു തരം എരിവുള്ള സോസാണ് സൽസ. സ്പാനിഷ് ഭാഷയിൽ സൽസ എന്ന വാക്കിന്റെ അർത്ഥം സോസ് എന്നാണ്.