നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം

Coordinates: 38°25′S 147°11′E / 38.417°S 147.183°E / -38.417; 147.183
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം
Victoria
False colour NASA landsat image of Ninety Mile Beach, the Gippsland Lakes, and national park
നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം is located in Victoria
നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം
നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം
Nearest town or citySale
നിർദ്ദേശാങ്കം38°25′S 147°11′E / 38.417°S 147.183°E / -38.417; 147.183
സ്ഥാപിതം16 നവംബർ 2002 (2002-11-16)[1]
വിസ്തീർണ്ണം27.5 km2 (10.6 sq mi)[1]
Managing authoritiesParks Victoria
Websiteനയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം
See alsoProtected areas of Victoria

ഓസ്ട്രേലിയയിലെ കിഴക്കൻ വിക്റ്റോറിയയിലെ ഗിപ്പ്സ്ലാന്റ് തീരപ്രദേശത്തിൽ നിന്നും അകലെയായി സ്ഥിതിചെയ്യുന്ന സംരക്ഷിതമായ തീരദേശദേശീയോദ്യാനമാണ് നയന്റി മൈൽ ബീച്ച് മറൈൻ ദേശീയോദ്യാനം.[2][3] 2002 നവംബർ 16 ൽ വിജ്ഞാപനം ചെയ്യപ്പെട്ട 2,750 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ തീരദേശപാർക്ക് സെയിലിൽ നിന്നും തെക്കായി 30 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ഗിപ്പ്സ്ലാന്റ് ലേക്ക്സ് കോസ്റ്റൽ പാർക്കിനു സമീപത്തായാണിത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Ninety Mile Beach Marine National Park management plan (PDF) (PDF). Melbourne: Government of Victoria. July 2006. pp. 1, 5. ISBN 0-7311-8354-1. Archived from the original (PDF) on 2018-05-13. Retrieved 27 August 2014. {{cite book}}: |work= ignored (help)
  2. "Ninety Mile Beach Marine National Park". Parks Victoria. Government of Victoria. 2010. Archived from the original on 2012-12-31. Retrieved 4 February 2012.
  3. "Ninety Mile Beach Marine National Park visitor guide" (PDF). Parks Victoria (PDF). Government of Victoria. November 2011. Archived from the original (PDF) on 2016-03-04. Retrieved 4 February 2012.