നജീബ് തുൻ റസാഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊഹമ്മദ് നജീബ് ബിൻ തുൻ അബ്ദുൾ റസാഖ്
നജീബ് തുൻ റസാഖ്

2002-ൽ പ്രതിരോധമന്ത്രിയായിരിക്കെ


മലേഷ്യൻ പ്രധാനമന്ത്രി
നിലവിൽ
ഔദ്യോഗികകാലം
ഏപ്രിൽ 3, 2009
രാജാവ് മിസാൻ സൈനൽ അബിദിൻ
മുൻഗാമി അബ്ദുല്ല അഹ്മദ് ബദാവി

മലേഷ്യൻ ഉപപ്രധാനമന്ത്രി
പദവിയിൽ
ഒക്ടോബർ 31, 2004 – ഏപ്രിൽ 3, 2009
പ്രധാനമന്ത്രി അബ്ദുല്ല അഹ്മദ് ബദാവി
മുൻ‌ഗാമി അബ്ദുല്ല അഹ്മദ് ബദാവി

മലേഷ്യൻ ധനകാര്യമന്ത്രി
നിലവിൽ
ഔദ്യോഗികകാലം
സെപ്റ്റംബർ 17, 2008
മുൻ‌ഗാമി അബ്ദുല്ല അഹ്മദ് ബദാവി

മലേഷ്യൻ പ്രതിരോധമന്ത്രി
പദവിയിൽ
ഒക്ടോബർ 31, 2004 – സെപ്റ്റംബർ 17, 2008
പ്രധാനമന്ത്രി അബ്ദുല്ല അഹ്മദ് ബദാവി
മുൻ‌ഗാമി മഹാതീർ ബിൻ മൊഹമ്മദ്

നിലവിൽ
ഔദ്യോഗികകാലം
മാർച്ച് 26, 2009
മുൻ‌ഗാമി അബ്ദുല്ല അഹ്മദ് ബദാവി

ജനനം 1953 ജൂലൈ 23 (1953-07-23) (വയസ് 58)
കോല ലിപിസ്, മലയ ഫെഡറേഷൻ
രാഷ്ട്രീയകക്ഷി ദേശീയ മുന്നണി - യുണൈറ്റഡ് മലായ്സ് നാഷണൽ ഓർഗനൈസേഷൻ
ജീവിതപങ്കാളി 1. തെങ്കു പുറ്റേരി സൈനാ തെങ്കു എസ്കൻദാർ (1976–1987)[1]
2. റോസ്മാ മൻസോർ
മക്കൾ മൊഹമ്മദ് നിസാർ
പുറ്റേരി നോർലിസ
മൊഹമ്മദ് നസീഫുദ്ദീൻ
നൂറിയാന നജ്‌വ
നോറസ്ഹ്മാൻ റസാഖ്
മതം ഇസ്ലാം

മലേഷ്യയുടെ ആറാമത്തെയും നിലവിലെയും പ്രധാമന്ത്രിയാണ് നജീബ് തുൻ റസാഖ് എന്ന മൊഹമ്മദ് നജീബ് ബിൻ തുൻ അബ്ദുൾ റസാഖ് (ജനനം: ജൂലൈ 23, 1953). 2007 ജനുവരി 7 മുതൽ ഉപ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2009 ഏപ്രിൽ 3 മുതൽ അബ്ദുല്ല അഹ്മദ് ബദാവിയുടെ പിൻഗാമിയായാണ് പ്രധാനമന്ത്രിപദത്തിലേറിയത്.[2] യുണൈറ്റഡ് മലായ്സ് നാഷണൽ ഓർഗനൈസേഷൻറെ പ്രസിഡണ്ടുകൂടിയാണ്.

[തിരുത്തുക] അവലംബം

  1. Rais Yatim (1987). Faces in the Corridors of Power: A Pictorial Depiction of Malaysian Personalities in Positions of Power and Authority. Pelanduk Publications. താൾ. 148. ISBN 9679781763. 
  2. "Najib Razak is new Malaysian PM" (English ഭാഷയിൽ). Hindustan Times. ഏപ്രിൽ 3, 2009. http://www.hindustantimes.com/StoryPage/StoryPage.aspx?sectionName=HomePage&id=30d0ded0-74aa-4281-bddf-0ea5cc87c3cc&Headline=Najib+Razak+sworn+in+as+new+Malaysian+PM, ശേഖരിച്ചത്: ഏപ്രിൽ 8, 2009. 
"http://ml.wikipedia.org/w/index.php?title=നജീബ്_തുൻ_റസാഖ്&oldid=1304992" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ