നക്ഷത്രമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
നക്ഷത്രമത്സ്യം
"Asteroidea" from Ernst Haeckel's Kunstformen der Natur, 1904
"Asteroidea" from Ernst Haeckel's Kunstformen der Natur, 1904
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Echinodermata
Subphylum: Asterozoa
വര്‍ഗ്ഗം: Asteroidea
Orders

Brisingida (100 species[1])
Forcipulatida (300 species[1])
Paxillosida (255 species[1])
Notomyotida (75 species[1])
Spinulosida (120 species[1])
Valvatida (695 species[1])
Velatida (200 species[1])

നക്ഷത്രാകൃതിയിലുള്ള ഒരുതരം കടല്‍ ജീവിയാണ് നക്ഷത്രമത്സ്യം. എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവരുന്നു. ഒരു ഡിസ്കിനു ചുറ്റുമുള്ള അഞ്ചു കൈകളാണ് ഇവക്കു നക്ഷത്രരൂപം നല്‍കുന്നത്. പല നിറങ്ങളില്‍ ഇവ കാണപ്പെടുന്നു. ഫൈലം - Echinodemata. ക്ലാസ് - Asteroidea.

[തിരുത്തുക] കൂടുതല്‍ അറിവിന്

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 Sweet, Elizabeth (2005-11-22). Asterozoa: Fossil groups: SciComms 05-06: Earth Sciences. ശേഖരിച്ചത് 2008-05-07.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം