നഓട്ടോ കാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു സമകാലിക സംഭവുമായി ബന്ധപ്പെട്ടതാണ്. . സംഭവത്തിന്റെ പുരോഗതിയനുസരിച്ച് ഈ ലേഖനത്തിലെ വിവരങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കാം. |
- ഈ ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര് കാൻ എന്നാണ്.
| നഓട്ടോ കാൻ 菅 直人 |
|
കാൻ 2007ൽ. |
|
|
ജപ്പാൻ പ്രധാനമന്ത്രി (നിയമിതൻ)
|
|
| രാജാവ് | അകിഹിതോ |
|---|---|
| മുൻഗാമി | യൂക്കിയോ ഹട്ടൊയാമ |
|
|
|
| പദവിയിൽ 6 ജനുവരി 2010 – __ ജൂൺ 2010 |
|
| മുൻഗാമി | ഹിരോഹിഷ ഫ്യൂജി |
| പിൻഗാമി | നിയമിക്കപ്പെടാനിരിക്കുന്നു (2010 ജൂൺ 8നോ അതിനുശേഷമോ) |
|
ജാപ്പനീസ് ഉപപ്രധാനമന്ത്രി
|
|
| പദവിയിൽ 16 സെപ്റ്റംബർ 2009 – __ ജൂൺ 2010 |
|
| മുൻഗാമി | ഒഴിഞ്ഞുകിടന്നിരുന്നു അവസാനമായി പദവി വഹിച്ചത് വതാരു കുബോ |
| പിൻഗാമി | നിയമിക്കപ്പെടാനിരിക്കുന്നു (2010 ജൂൺ 8നോ അതിനുശേഷമോ) |
|
സാമ്പത്തിക നയകാര്യങ്ങൾക്കായുള്ള
സഹമന്ത്രി |
|
| പദവിയിൽ 16 സെപ്റ്റംബർ 2009 – __ ജൂൺ 2010 |
|
| മുൻഗാമി | യോഷിമാസ ഹയാഷി |
| പിൻഗാമി | നിയമിക്കപ്പെടാനിരിക്കുന്നു (2010 ജൂൺ 8നോ അതിനുശേഷമോ) |
|
Minister of State in
charge of National Strategy |
|
| പദവിയിൽ 16 സെപ്റ്റംബർ 2009 – 7 ജനുവരി 2010 |
|
| മുൻഗാമി | New title |
| പിൻഗാമി | Yoshito Sengoku |
|
ശാസ്ത്രസാങ്കേതികവിദ്യാനയകാര്യങ്ങൾക്കുള്ള
സഹമന്ത്രി |
|
| പദവിയിൽ 16 സെപ്റ്റംബർ 2009 – 7 ജനുവരി 2010 |
|
| മുൻഗാമി | സീക്കോ നോദ |
| പിൻഗാമി | തത്സുവോ കാവബാത്ത |
|
|
|
| പദവിയിൽ 11 ജനുവരി 1996 – 7 നവംബർ 1996 |
|
| മുൻഗാമി | ചുര്യോ മോറി |
| പിൻഗാമി | ജുണിച്ചീരോ കൊയിസൂമി |
|
Member of the Japanese House of Representatives
|
|
| നിലവിൽ | |
| ഔദ്യോഗികകാലം 22 ജൂൺ 1980 |
|
| മണ്ഡലം | 18ആം ടോക്കിയോ ഡിസ്ട്രിക്ട് |
|
|
|
| ജനനം | 1946 ഒക്ടോബർ 10 ഊബെ, ജപ്പാൻ |
| രാഷ്ട്രീയകക്ഷി | ഡെമോക്രാറ്റിക്ക് പാർട്ടി |
| ജീവിതപങ്കാളി | നൊബൂരൊ കാൻ(1970–ഇന്നുവരെ) |
| മക്കൾ | ജെന്താരൊ കാൻ ഷിൻജിരോ കാൻ |
| Alma mater | ടൊക്ക്യോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളൊജി |
| മതം | ബുദ്ധമതം[1][2] |
| വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ജപ്പാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് നഓട്ടോ കാൻ (菅 直人 കാൻ നഓട്ടോ, 10 ഒക്ടോബർ 1946നു ജനിച്ചു) [3] ജൂൺ 2010ൽ ധനകാര്യവകുപ്പുമന്ത്രിയായിരുന്ന[4] കാൻ ജാപ്പനീസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം ഡയറ്റ് അദ്ദേഹത്തെ യൂക്കിയോ ഹട്ടൊയാമയുടെ[5] പിൻഗാമിയായി പ്രധാനമന്ത്രിയായി നിയമിക്കുകയുമായിരുന്നു.
[തിരുത്തുക] അവലംബം
- ↑ "NEWSMAKER – Japan's Kan would be more pragmatic premier". Mainichi Daily News. 2010-6-4. http://www.reuters.com/article/idUSTOE65104R20100602, ശേഖരിച്ചത്: 2010-6-4.
- ↑ "Japan Taps Successor to Ailing Finance Chief". Wall Street Journal. 2010-1-7. http://online.wsj.com/article/SB126277442618617661.html, ശേഖരിച്ചത്: 2010-6-4.
- ↑ "PM-elect Kan's formation of Cabinet may be delayed until next week". Mainichi Daily News. 2010-6-4. http://mdn.mainichi.jp/mdnnews/news/20100604p2a00m0na014000c.html, ശേഖരിച്ചത്: 2010-6-4.
- ↑ "Kan elected prime minister to replace Hatoyama". Mainichi Daily News. 2010-6-4. http://mdn.mainichi.jp/mdnnews/news/20100604p2a00m0na005000c.html, ശേഖരിച്ചത്: 2010-6-4.
- ↑ "Diet votes in Kan as prime minister". Japan Times. 2010-6-4. http://search.japantimes.co.jp/cgi-bin/nn20100604x1.html, ശേഖരിച്ചത്: 2010-6-4.