ധ്രുവ (രാഷ്ട്രകൂട രാജാവ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രകൂടരാജവംശത്തിലെ പ്രധാനിയായ ഭരണാധികാരിയായിരുന്നു ധ്രുവ അഥവാ ധ്രുവ ധരാവർഷ. ഇദ്ദേഹത്തിന്റെ കാലത്ത് രാഷ്ട്രകൂട ശക്തി ഉത്തരേന്ത്യയിലേക്കും വ്യാപിച്ചു. ഇദ്ദേഹം വിന്ധ്യ പർവ്വതം കടന്നു ഗുർജ്ജര രാജാവിനെ പരാജയപ്പെടുത്തി. [1] സൂര്യനാഥ കാമത്തിന്റെ അഭിപ്രായത്തിൽ ധ്രുവയുടെ ഭരണകാലം 780–793 CE ആണെന്നു കാണാം.[2] എങ്കിലും 793 വരെ ഇദ്ദേഹം രാജ്യഭരണം നിർവ്വഹിച്ചു എന്ന് ഉറപ്പാക്കാം.

അവലംബം[തിരുത്തുക]

  1. ഇന്ത്യാചരിത്രം,എ ശ്രീധരമേനോൻ വോള്യം ഒന്ന് . പേജ് 181-185
  2. Kamath, Suryanath U. (2001) [1980]. A concise history of Karnataka : from pre-historic times to the present. Bangalore: Jupiter books
"http://ml.wikipedia.org/w/index.php?title=ധ്രുവ_(രാഷ്ട്രകൂട_രാജാവ്)&oldid=1951192" എന്ന താളിൽനിന്നു ശേഖരിച്ചത്