ധോഡിയ-കുക്ന ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dhodia
Kokna-Dhodia
ഉത്ഭവിച്ച ദേശംIndia
ഭൂപ്രദേശംGujarat
സംസാരിക്കുന്ന നരവംശംKokna, Dhodia
മാതൃഭാഷയായി സംസാരിക്കുന്നവർ
4,70,000 (2011 census)[1]
Gujarati[2]
ഭാഷാ കോഡുകൾ
ISO 639-3Either:
dho – Dhodia
kex – Kukna
ഗ്ലോട്ടോലോഗ്dhod1238[3]

ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയാണ് ധോഡിയ-കുക്ന ഭാഷ. ഗുജറാത്ത്, ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആദിവാസികളായ കുക്ന (കോക്ന), ധോഡിയ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Statement 1: Abstract of speakers' strength of languages and mother tongues - 2011". www.censusindia.gov.in. Office of the Registrar General & Census Commissioner, India. Retrieved 2018-07-07.
  2. "ScriptSource - Kukna". Retrieved 2017-02-13.
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Dhodia-Kukna". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=ധോഡിയ-കുക്ന_ഭാഷ&oldid=3585138" എന്ന താളിൽനിന്ന് ശേഖരിച്ചത്