ദ റിക്കോട്ട ഈറ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Ricotta Eaters
Italian: I Mangiatori di Ricotta, French: Les Mangeurs de Ricotta
കലാകാരൻVincenzo Campi
വർഷംc. 1585
MediumOil on canvas
SubjectGenre painting
അളവുകൾ72 cm × 89.5 cm (28 in × 35.2 in)
സ്ഥാനംMuseum of Fine Arts of Lyon, Lyon

1585-ൽ വിൻസെൻസോ കാമ്പി വരച്ച എണ്ണഛായാചിത്രമാണ് റിക്കോട്ട ഈറ്റേഴ്സ്, അതിൽ നാല് പേർ വൃത്താകൃതിയിലുള്ള ഒരു റിക്കോട്ട കഴിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.[1] കലാകാരൻ തന്നെ അതിന് ബുഫൊണാരിയ എന്ന് പേരിട്ടു. അത് നാല് രൂപങ്ങളെ Commedia dell'arte കഥാപാത്രങ്ങളുമായി ബന്ധിപ്പിക്കുന്നു. കൂടാതെ ചുവന്ന വസ്ത്രം ധരിച്ച പന്തലോണായി സ്വയം ചിത്രീകരിക്കുകയും ചെയ്തു.[2]1875-ൽ, ജാക്ക് ബെർണാഡ് ഈ കൃതി ലിയോണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിൽ അവതരിപ്പിച്ചു. അത് അവിടെ ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നു.

പ്രതീകാത്മകത[തിരുത്തുക]

ബ്രൗൺ പേപ്പറിൽ കറുത്ത പെൻസിൽ, 20.5 x 19.2 സെ.മീ. ചിത്രം കാമ്പിയുടെ പെൻസിൽ പഠനം; ഇത് നിലവിൽ സ്റ്റാറ്റ്‌ലിഷെ കുൻസ്റ്റ്‌സംംലുൻഗെൻ ഡ്രെസ്‌ഡന്റെ ശേഖരത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്. .

ട്രേയിൽ വച്ചിരിക്കുന്ന റിക്കോട്ട ഒരു തലയോട്ടിയുടെ ചിത്രം രൂപപ്പെടുത്തുന്നതായി തോന്നുന്നു, ഇത് മെമെന്റോ മോറിയെ പ്രതീകപ്പെടുത്തുന്നു.[3]

References[തിരുത്തുക]

  1. Nguyen, Kim-Ly Thi (April 28, 2003). Vincenzo Campi's Ricotta Eaters (c.1585) : viewership and the early modern market (Thesis). University of British Columbia. doi:10.14288/1.0092193 – via open.library.ubc.ca.
  2. Januszczak, Waldemar. "Art review: The Ricotta Eaters by Vincenzo Campi". www.thetimes.co.uk.
  3. Freeman, Laura (February 22, 2018). The Reading Cure: How Books Restored My Appetite. Orion. ISBN 9781474604666 – via Google Books.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_റിക്കോട്ട_ഈറ്റേഴ്സ്&oldid=3919727" എന്ന താളിൽനിന്ന് ശേഖരിച്ചത്