ദി ജംഗിൾ ബുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Jungle Book
JunglebookCover.jpg
Embossed cover from the original edition of The Jungle Book based on art by John Lockwood Kipling
കർത്താവ് Rudyard Kipling
ചിത്രരചയിതാവ് John Lockwood Kipling (Rudyard's father)
രാജ്യം United Kingdom
ഭാഷ English
പരമ്പര The Jungle Books
സാഹിത്യവിഭാഗം Children's book
പ്രസാധകർ Macmillan Publishers
പ്രസിദ്ധീകരിച്ച വർഷം 1894
അച്ചടി മാധ്യമം Print (hardback & paperback)
ഐ.എസ്.ബി.എൻ. NA
മുമ്പത്തെ പുസ്തകം "In the Rukh"
ശേഷമുള്ള പുസ്തകം The Second Jungle Book

റുഡ്യാർഡ് കിപ്ലിംഗ് എഴുതിയ പ്രശസ്തമായ കൃതി ആണ് ദി ജംഗിൾ ബുക്ക്. ഒരു കൂട്ടം കഥകളുടെ സമാഹാരം ആയാണ് ഇത് പ്രസിധികരിച്ചത് (1894). ഇന്ന് പൊതു സഞ്ചയത്തിൽ ഉള്ള ഈ പുസ്തകം പ്രോജക്ട് ഗുട്ടൻബർഗ്ൽ ഓൺലൈൻ ആയി ലഭ്യമാണ് .[1]

അദ്ധ്യായങ്ങൾ[തിരുത്തുക]

മൊത്തം 14 അദ്ധ്യായങ്ങൾ ആണ് ഈ പുസ്തകത്തിൽ

കഥാപാത്രങ്ങൾ[തിരുത്തുക]

അകേല , ബാലു , ബഗീര , മൌഗ്ലി , അക്രു , സുര , ഷെർഖാൻ

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ദി_ജംഗിൾ_ബുക്ക്&oldid=1695148" എന്ന താളിൽനിന്നു ശേഖരിച്ചത്